Breaking News

‘തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍’: കുസാറ്റില്‍ പ്രഭാഷണം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്ത്രീ പഠന കേന്ദ്രം 'തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. തൊഴില്‍ രംഗത്തെ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്്ഇഡബ്ലിയുഎ യുടെ കേരള ഘടകം ജനറല്‍...

പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാല് ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ്...

ബി.ജെ.പി സ്ഥാനാർത്ഥിയെ കാണാനില്ല; കുടുംബം പൊലീസിൽ പരാതി നൽകി

നെടുവത്തൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി സി. അജീവ്കുമാറിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രചാരണം നടത്തുന്നതിനിടയിൽ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ...

ഗോൾവാൾക്കറിന്റെ പേര് ഒരു കാരണവശാലും ആര്‍ജിസിബിക്ക് നൽകാൻ സമ്മതിക്കില്ല; മുരളീധരന്റെ പരമാർശത്തെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെ‌ക്‌നോളജിയുടെ പേരുമാറ്റത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പരമാർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി മുരളീധരന് ചരിത്ര ബോധമില്ല. വിവരങ്ങൾ മനസിലാക്കിയിട്ട് വേണം...

തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ തിക്കും തിരക്കും. പോളിങ് സാമഗ്രികൾ വാങ്ങാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം...

വിറ്റുവരവിൽ 100 കോടിയെന്ന ചരിത്ര നേട്ടം പിന്നിട്ട് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്

തകർച്ചയിൽ നിന്ന് അഭിമാനകരമായ വിജയത്തിലേക്കാണ് കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കുതിച്ചുയർന്നത്. 2003 മുതൽ 2006 വരെ പ്രവർത്തനം നിലച്ചുപോയ പൊതുമേഖ സ്ഥാപനമാണ് കെഎസ്ഡിപി. തുടർന്ന് പ്രവർത്തനം തുടങ്ങിയെങ്കിലും മന്ദഗതിയിലായിരുന്നു. എന്നാൽ 2016 ലെ...

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത്...

ഇഡി ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളാണ് ഇഡിക്ക് കൈമാറുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ...

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; രണ്ട് പേർ വെട്ടേറ്റ് മരിച്ചു

ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ എന്ന...

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; രണ്ട് ആർഎസ്‌എസ്‌ പ്രവർത്തകർ കസ്റ്റഡിയിൽ

മൺറോത്തുരുത്തിൽ സി.പി.ഐ.എം പ്രവർത്തകനെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊന്നു. മൺറോതുരത്ത്‌ വില്ലിമംഗലം മയൂഖം(ഓലോത്തിൽ) വീട്ടിൽ ആർ മണിലാൽ(52)ആണ്‌ കൊല്ലപ്പെട്ടത്‌. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം. സംഭവത്തിൽ രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌...