Breaking News

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി

ചേർപ്പ്:  കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. അത് മറ്റാരുമായിരുന്നില്ല യൂത്ത് കോൺഗ്രസിന്റെ നേതാവും കേരളത്തിലെ കോൺഗ്രസിന്റെ ഭാവി...

മാഫിറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

തൃശൂര്‍: വലപ്പാട് പൈനൂരിലെ   മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്നു വന്ന ഓൾ കേരള പുരുഷ ഡബിള്‍സ് 'മാഫിറ്റ്' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു .16  പ്രമുഖ ടീമുകള്‍ പങ്കെടുത്ത  ടൂര്‍ണമെന്റില്‍  കോഴിക്കോട് ഹരി &...

നെയ്യാറ്റിൻകര ആത്മഹത്യ; സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ രാജന്റെ മക്കളുടെ പേരിൽ സ്ഥിരം നിക്ഷേപം ചെയ്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിലെ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ കോടതി വിധിയെ തുടർന്ന് പോലീസ് വീടോഴുപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുൽ രാജിന്റെയും രഞ്ജിത്ത് രാജിന്റെയും സർക്കാർ പ്രഖ്യാപിച്ച 10...

അപകടത്തെ തുടർന്ന് അരക്ക് താഴെ തളർന്ന രാജേഷിന് ദുരിതാശ്വാസ നിധി യിലൂടെ സാന്ത്വന സ്പർശം

ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ അരയ്ക്കുതാഴെ തളർന്ന വെൺപകൽ ഭാസ്‌കർനഗർ രാജേഷിന് ദുരിതാശ്വാസ നിധിയിൽനിന്ന് 25,000 രൂപയുടെ ചികിത്സാ ധനസഹായം. നിർമാണ തൊഴിലാളിയായിരുന്ന രാജേഷ് രണ്ടുവർഷം മുൻപു ജോലിസ്ഥലത്തുവച്ച് അബദ്ധത്തിൽ കിണറ്റിലേക്കു വീണാണ് അപകടമുണ്ടായത്. ശരീരം തളർന്നതിനെത്തുടർന്നു...

വീൽ ചെയറും പുതു വസ്ത്രങ്ങളും സമ്മാനിച്ചു

തിരുവനന്തപുരം: ആൾകേരള സണ്ണിലീയോൻ ഫാൻസ്‌ അസോസിയേഷൻ തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ ആരവം 2021 ഇന്റെ ഭാഗമായി നിർധനയായ ഭിന്ന ശേഷിയുള്ള യുവതിക്കു വീൽ ചെയർ നൽകി. കാട്ടാക്കട കാക്കാമൂല സ്വദേശി നിഷ (25) ആണ്...

വെള്ളറടയിൽ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തി

വെള്ളറട : പുലിയൂർശാലയിൽ വാഴവിളകുഴി പുത്തൻ വീട്ടിൽ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.ഒരാഴ്ചയ്ക്ക് മുമ്പ് ചെറിയതോതിൽ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായി. ഗന്ധം രൂക്ഷമായി. തുടർന്ന് വീട്ടുകാർ ആരോഗ്യവകുപ്പ്, പോലീസ്,...

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആധാര്‍ സേവാ കേന്ദ്ര ആരംഭിച്ചു

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ ആധാര്‍ സേവനങ്ങള്‍ നേരിട്ടു നല്‍കുന്ന ആധാര്‍ സേവ കേന്ദ്ര ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പാലക്കാട് ടൗണ്‍ ശാഖയില്‍ ആരംഭിച്ചു. മുനിസിപല്‍ കൗണ്‍സിലര്‍...

നെയ്യാറ്റിൻകരയിൽ പോക്സോ കേസ് ഇരയായ പെണ്‍കുട്ടിയുടെ നവജാതശിശു മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോടിന്‌ സമീപം പനയറക്കലിൽ പോക്സോ കേസിൽ ഇരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് പോക്സോ കേസിലെ ഇരയായ പെൺകുട്ടിയുടെ...

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ സി കെ ഹരീന്ദ്രൻ എംഎൽഎ വിലയിരുത്തി

പാറശ്ശാല: പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി.പാറശ്ശാലനിയോജക മണ്ഡലത്തിൽ പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പൂഴനാട് കുടുംബ ആരോഗ്യ കേന്ദ്രം...

നെയ്യാറ്റിൻകര താലൂക്ക് യൂണിയനിൽ മന്നം ജയന്തി ആഘോഷം

നെയ്യാറ്റിൻകര: മന്നത്തു പത്മനാഭന്റെ 144 മത് ജയന്തി നെയ്യാറ്റിൻകരയിൽ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. ചങ്ങനാശേരി മന്നം സമാധിയിലെ ജയന്തി ആഘോഷ പരിപാടികൾ ഒഴിവാക്കിയ സാഹചര്യത്തിൽ കരയോഗ താലൂക്ക് യൂണിയൻ കേന്ദ്രങ്ങളിൽ ജനറൽ സെക്രട്ടറി ജി....