Breaking News

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ പ്രതിരോധിക്കണം

കരകുളം: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കണമെന്നും ജനകീയ ഇടപെടലുകൾ ഉയർത്തി ഇത്തരക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ...

തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ രൂപീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ (ടി.ഡി.പി.എഫ്) രൂപീകരിച്ചു. പ്രസിഡന്റായി അനിൽ വൃന്ദാവനത്തിനെയും സെക്രട്ടറിയായി മുഹമ്മദ് ഇക്ബാലിനെയും ട്രഷററായി പുരുഷോത്തമനെയും രക്ഷാധികാരിയായി മുഹമ്മദ് സിറാജുദ്ദീനെയും വൈസ്...

ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം

വിതുര: ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം വിഷ്ണുആനപ്പാറ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ.ജി.ആനന്ദ്, സ്ഥിരംസമിതി അധ്യക്ഷമാരായ ബി.എസ്.സന്ധ്യ, നീതു രാജീവ്, പഞ്ചായത്ത്...

സോളാർ പാനൽ ലാബും മൈക്രോ സോളാർഡോം ലൈറ്റും ഉദ്ഘാടനം ചെയ്തു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ റൂറൽ ടെക്നോളജി സെന്ററിൽ ആരംഭിച്ച സോളാർ പാനൽ ലാബ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മിയും വെള്ളനാട് പഞ്ചായത്തിലെ 100 എസ്.സി ഗുണഭോക്താക്കൾക്ക് മിത്രനികേതൻ നൽകിയ മൈക്രോ സോളാർഡോം ലൈറ്റിന്റെ വിതരണം...

വലപ്പാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിന് മണപ്പുറം ഫൗണ്ടേഷന്‍റെ കൈത്താങ്ങ്

വലപ്പാട്: വലപ്പാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍. സ്കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയും  മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീയുമായ  വി പി നന്ദകുമാര്‍ തന്‍റെ പഠനകാലം ചിലവഴിച്ച സ്കൂളിലേക്ക്  മൂന്നുലക്ഷം രൂപയുടെ പഠനോപകരണങ്ങളും ഭൗതിക...

യുദ്ധവിരുദ്ധ ബോധവത്കരണവും പ്രതിക്ഷേധ സംഗമവും സംഘടിപ്പിച്ചു

വലപ്പാട് : വിദ്യാർഥികളിൽ യുദ്ധം വരുത്തി വെക്കുന്ന കെടുത്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ ബോധവത്കരണ ക്യാമ്പയിൻ സംഘ ടിപ്പിച്ചു. ഒന്നു മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച...

തരിശുഭൂമിയിൽ കൃഷി ചെയ്ത ജൈവപച്ചക്കറികൾ വിളവെടുത്തു

അരുവിക്കര: കേരള കർഷക സംഘം ചെറിയകൊണ്ണി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കരയ്ക്കു സമീപം മൈലം പുളിച്ചിമാമൂട്ടിലെ തരിശുഭൂമിയിൽ കൃഷി ചെയ്ത പടവലം, കത്തിരി, വെണ്ട, പാവൽ, പയർ, വെള്ളരി തുടങ്ങിയ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ്...

ഫെഡറല്‍ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ 24 സോളാര്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചു

തൃശൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പലയിടങ്ങളിലായി സൗരോര്‍ജ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നു.  ഇരിങ്ങാലക്കുടയിലെ  കുഴിക്കാട്ടുകോണം, ബാപുജി സ്മാരക സ്റ്റേഡിയം, പൊരത്തിശ്ശേരി, പോരത്തൂര്‍ ക്ഷേത്രം, ടോണി ഡ്രൈവിങ് സ്കൂള്‍...

അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ നിർമ്മാണം പൈലിങ് ആരംഭിച്ചു

പാറശ്ശാല: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽ കടവിൽ കരിപ്പയാറിന് കുറുകെ കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടിരൂപ അടങ്കലിൽ നിർമ്മിക്കുന്ന പാലത്തിന്റെ ആദ്യ സ്പാനിന്റെ പൈലിങ് പ്രവർത്തനം ആരംഭിച്ചു. കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തില്‍ പതിനൊന്നോളം...

തളർവാത രോഗ ബാധിതനായ അശോക് കുമാറിന് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ

തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന്   മണപ്പുറം ഫൗണ്ടേഷൻ "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ്‌  സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ  മാനേജിംഗ് ട്രസ്റ്റി...