Breaking News

യുവ മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്ര നിര്‍മ്മാണം,​ നടിയും കൂട്ടാളിയും അറസ്റ്റില്‍

യുവ മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്ര നിര്‍മ്മാണം ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റില്‍. രണ്ടു യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നന്ദിതയെയും മൈനകിനെയും ബംഗാളിലെ വസതികളില്‍നിന്നാണ് ബിധനഗര്‍...

പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സഖ്യകക്ഷിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബിജെപി സഖ്യകക്ഷിയാണ് നിതീഷ് കുമാർ. “ആളുകളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഇതുമായി...

ജോൺസൺ & ജോൺസൺ ഇന്ത്യയിൽ കോവിഡ് വാക്സിൻ അംഗീകാരത്തിനുള്ള അപേക്ഷ പിൻവലിച്ചു

ഇന്ത്യയിൽ തങ്ങളുടെ കോവിഡ് -19 വാക്സിന് ത്വരിതഗതിയിലുള്ള അംഗീകാരം ലഭിക്കാനുള്ള അപേക്ഷ ജോൺസൺ & ജോൺസൺ പിൻവലിച്ചതായി സിഡിഎസ്‌സിഒ തിങ്കളാഴ്ച അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യു‌എസ് ആസ്ഥാനമായുള്ള ജോൺസൺ & ജോൺസൺ അവരുടെ...

ബി.ജെ.പിയിലേക്ക് ഇറക്കുമതി ചെയ്തവരുടെ വെറും മോഹമാണിത്; ശിവസേന മന്ദിരം തകര്‍ക്കുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയില്‍ സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന ആസ്ഥാന മന്ദിരം ഇടിച്ചുതകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയിലേക്ക് ഇറക്കുമതി ചെയ്ത ചിലരുടെ മോഹമാണിതെന്നാണ് റാവത്ത് പറഞ്ഞത്. ‘ശിവസേന മന്ദിരം...

ഡിജിറ്റൽ പണമിടപാടുകൾക്കായി ഇനി ‘ഇ-റുപ്പി’; പണരഹിതമായി ഇടപാട് നടത്താം; സേവനം ഇന്ന് മുതൽ ലഭ്യമാകും

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് കൂടുതൽ ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ...

ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല, തിരിച്ചടി കിട്ടിയാല്‍ താങ്ങാന്‍ ബുദ്ധിമുട്ടാകും; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ: ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. കൃത്യമായ മറുപടിയുണ്ടാകും-താക്കറെ പറഞ്ഞു. വേണ്ടിവന്നാല്‍ മുംബൈയിലെ ശിവസേന ആസ്ഥാനമന്ദിരം ഇടിച്ചു തകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയോട്...

വാക്സിൻ ഇല്ലാത്തതല്ല, നിങ്ങൾക്ക് പക്വത ഇല്ലാത്തതാണ് പ്രശ്നം: രാഹുലിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

2021 ജൂലൈയിൽ ഇന്ത്യയിൽ 13 കോടി ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായും 2021 ഓഗസ്റ്റിൽ ഇത് ത്വരിതപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ഞായറാഴ്ച പറഞ്ഞു. വാക്‌സിൻ ക്ഷാമത്തെക്കുറിച്ചുള്ള കോൺഗ്രസ്...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

ചെന്നൈ : കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം....

കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു; ബി.ജെ.പി നേതാവ് ബാബുൽ സുപ്രിയോ രാഷ്ട്രീയം വിടുന്നു, എം.പി സ്ഥാനം രാജിവെയ്ക്കും

കേന്ദ്രമന്ത്രിസഭയിലെ പുനസംഘടനയിൽ സ്ഥാനം നഷ്ടപ്പെട്ട മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുൽ സുപ്രിയോ രാഷ്ട്രീയ വിടുന്നു. എംപി സ്ഥാനവും രാജിവെക്കും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ട്​ തവണ പാർലമെൻറ്​ അംഗമായ...

അസം മുഖ്യമന്ത്രിയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറം പൊലീസ്

അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മയ്ക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ ജനറല്‍ അടക്കം അസമിലെ 6 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം...