Breaking News

ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര...

നിവര്‍ ചുഴലിക്കാറ്റ് ഇന്ന് കര തോടും; തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍

നിവര്‍ ചുഴലിക്കാറ്റ് ഇന്ന് കര തോടും. മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ ഇന്ന് വൈകിട്ട് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. 145 കിലോമീറ്റരായിയിരിക്കും കരയില്‍ പ്രവേശിക്കുമ്പോഴുള്ള കാറ്റിന്റെ വേഗത. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍. തമിഴ്‌നാട്ടിലെ...

ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി തുടര്‍വാദം കേള്‍ക്കും. അതേസമയം, ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ...

ഒരു വർഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളാണ് ഇതുവരെ വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഒരു വർഷക്കാലയളവിനുള്ളിൽ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രി ആകുകയാണ് നരേന്ദ്രമോദി ഇപ്പോൾ. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷത്തെ വിദേശ പര്യടനം മാറ്റി വച്ചത്....

വിട വാങ്ങിയത് രാജീവ് ​ഗാന്ധിയുടെ കാലം മുതൽ കോൺ​​ഗ്രസ് പാർട്ടിയുടെ വിശ്വസ്തത കാത്ത നേതാവ്

ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേൽ. ഡോക്ടർ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കേന്ദ്രം ഭരിച്ച ഒരു ദശാബ്ദകാലം പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ പ്രധാന കണ്ണിയായിരുന്നു അഹമ്മദ് പട്ടേൽ. 1980 ൻറെ...

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ബുധനാഴ്ച പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്. മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു...

ഹഫ്‌പോസ്റ്റ് ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ചു

ന്യൂഡൽഹി: സ്വതന്ത്രമാധ്യമ സ്ഥാപനമായ ഹഫ് പോസ്റ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 ഓട് കൂടി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വെബ്‌സൈറ്റ് അറിയിച്ചു. അതേസമയം ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടരും. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ കാരണമെന്തെന്ന്...

നിർബന്ധിത മതപരിവർത്തനം അഞ്ച് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം; ഓർഡിനൻസ് പാസാക്കി യു.പി

മതപരിവർത്തനത്തിനായി മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുന്നു എന്ന വലതുപക്ഷ ഗൂഡാലോചന സിദ്ധാന്തമായ “ലവ് ജിഹാദിനെ” സംബന്ധിച്ച് രാജ്യവ്യാപകമായി രൂക്ഷമായ ചർച്ചകൾക്കിടെ നിർബന്ധിത മതപരിവർത്തനം തടയാൻ ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച വൈകുന്നേരം ഓർഡിനൻസ്...

കങ്കണ റണൗത്തിനെ ഇപ്പോൾ അറസ്റ്റ് ചെയ്യില്ല; പൊലീസ് മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ട് കോടതി

നടി കങ്കണ റണൗത്തിനെയും സഹോദരി രംഗോളി ചന്ദലിനെയും ഇപ്പോൾ അറസ്റ്റ് ചെയ്യില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. അതേസമയം പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ജനുവരി 8- ന് മുംബൈ...

അലി എക്സ്പ്രസ് അടക്കം 43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. പ്രമുഖ ഷോപ്പിംഗ് സൈറ്റായ അലി എക്സ്പ്രസും നിരോധിച്ച ആപ്പുകളില്‍...
This article is owned by the Kerala Times and copying without permission is prohibited.