Breaking News

കേന്ദ്ര സഹകരണ മന്ത്രാലയം; കേരളത്തിൽ ഇടതുപ്രസ്ഥാനങ്ങളുടെ അടക്കം കുത്തക തകർന്നേക്കും, പ്രതിപക്ഷ പാർട്ടികളുടെ വിയോജിപ്പ് സമരത്തിലേക്ക്

കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍ നടപടി സഹകരണരംഗത്ത് സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പാർട്ടികളുടെ കൈയിലുള്ള സഹകരണ മേഖലയിലൂടെ സ്വാധീനം വിപുലീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം....

തമിഴ്നാട് വിഭജന വിവാദം: പ്രതിരോധം തീർക്കാൻ ഡി.എം.കെ, കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നീക്കം

തമിഴ്നാടിനെ വിഭജിച്ചു കൊങ്കുനാട് സംസ്ഥാനം രൂപീകരിക്കുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിൽ പ്രദേശത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഭരണ കക്ഷിയായ ഡി.എം.കെ. കൊങ്കുനാട് എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമാണ്. 1989-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കൊപ്പമാണ് കൊങ്കുനാട്...

രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവാകില്ല

ന്യൂഡൽഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കില്ല. അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് പകരം രാഹുലിനെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ പകരം...

പ്രപഞ്ചവിസ്മയം ആകാശത്ത് : ചൊവ്വയും ശുക്രനും ചന്ദ്രനും ഒത്തുചേരുന്നു വിസ്മയകാഴ്ച ഇന്ന് വൈകീട്ട്

ന്യൂഡല്‍ഹി: പ്രപഞ്ചവിസ്മയം കാണാൻ ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം. ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായി ചൊവ്വയും ശുക്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ച ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദൃശ്യമാകുമെന്ന് ബഹിരാകാശനിരീക്ഷകര്‍ പറയുന്നു. വ്യാഴവും ശനിയും ഒത്തുചേരുമ്പോൾ...

കൊവിഡ് മൂന്നാം തരംഗം ഉടൻ : ഐഎംഎയുടെ മുന്നറിയിപ്പ്

കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്. ഒരുതരത്തിലുള്ള ആഘോഷങ്ങളും, ആൾക്കൂട്ടങ്ങളും അനുവദിക്കരുതെന്ന് ഐഎംഎ അറിയിച്ചു. തീർത്ഥാടനവും, ടൂറിസവും മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന്...

യു.പിയിലെ ഭരണത്തകർച്ച ആരോപിച്ച് മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ഉത്തർപ്രദേശിലെ “ഭരണത്തിന്റെ പൂർണമായ തകർച്ച”, “നിയമവാഴ്ചയുടെ നഗ്നമായ ലംഘനം” എന്നിവ ആരോപിച്ച് 74 മുൻ സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം തുറന്ന കത്തെഴുതി. 200 ഓളം പ്രമുഖർ കത്തിന് അംഗീകാരം...

രാഷ്ട്രീയത്തിലേക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്. നിലവില്‍ എന്തായാലും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും രാഷ്ട്രീയ...

രാജ്യത്ത് ഇന്ന് 37,154 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 724 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുപത്തിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി...

രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് 19 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഏഴ് കുട്ടികളും

രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് 19 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിന് സമീപം സെൽഫിയെടുക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. അവധി ആഘോഷിക്കാനായി അമേര്‍ കോട്ട സന്ദര്‍ശിക്കാനെത്തിവരാണ് ജയ്പുരില്‍ അപകടത്തില്‍ പെട്ടത്. കനത്ത മഴയത്ത്...

‘സ്റ്റാൻ സ്വാമിയുടേത് കൊലപാതകം’; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്

മനുഷ്യാവകാശപ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു. ഇന്ദിരാഗാന്ധി, മോദി ഭരണകാലത്തെ സംഭവങ്ങളെ സഞ്ജയ് റൗത്ത് താരതമ്യം ചെയ്തു....