Breaking News

തൂത്തുക്കുടി സ്റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനം

തൂത്തുക്കുടി സ്റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിലാണ് തീരുമാനം. ഓക്‌സിജൻ പ്ലാന്റ് മാത്രമായിരിക്കും തുറക്കുക. സുപ്രിംകോടതി നിർദേശത്തെ തുടർന്നാണ് നടപടി. ദിവസം ആയിരം ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കാമെന്ന് വേദാന്ത...

കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് 135 കോടിയുടെ സഹായം വാഗ്ദാനം ചെയ്ത് ഗൂഗിള്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായവുമായി ഗൂഗിള്‍ . ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍...

18നും 44നും ഇടയിലുള്ളവരുടെ വാക്‌സിനേഷൻ; വ്യാപക വിമർശനം ഉയര്‍ന്നതോടെ നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാട് തിരുത്തി കേന്ദ്രം. കോവിഡ് വാക്‌സിൻ സൗജന്യമായോ, സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുകയോ ചെയ്യുന്ന മേഖലകളിൽ ഒരു തരത്തിലുമുള്ള...

കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച് രാജ്യം; രക്ഷതേടി സ്വന്തം വിമാനങ്ങളിലും വാടകക്കെടുത്തും വിദേശ​ങ്ങള​ലേക്ക്​ പറന്ന്​ അതിസമ്പന്നർ

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച് നിക്കുമ്പോള്‍ നാടുവിടുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്ന്​ കണക്കുകൾ. സ്വകാര്യ ജെറ്റുകൾ വാടകക്കെടുക്കുന്നവരുടെ എണ്ണം ‘​​ഭ്രാന്തമാംവിധം കൂടിവരുന്നതായി’ ചാർട്ടർ വിമാന സേവന ദാതാക്കളായ എയർ ചാർട്ടർ സർവീസ്​...

പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം

പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം. രാജ്യത്ത് ഓക്സിജൻ അപര്യാപ്ത ഉണ്ടായേക്കാമെന്ന് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഇത് കാര്യമായി എടുത്തില്ല....

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 19 ന് രാത്രി 10 മണി മുതലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഡൽ​ഹിയിൽ...

രാജ്യത്ത് 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി; പിഎം കെയർ ഫണ്ട് അനുവദിച്ചു, ഉടൻ പ്രവർത്തനക്ഷമമാക്കും

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം...

ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച്...

സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുന്നത് തുടരും; എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾക്ക് കേന്ദ്രം എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനേഷൻ...

ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ, വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുത് ; മൻ കി ബാത്തിൽ പ്രധാനമന്ത്രി

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന സൗജന്യ വാക്സിൻ വിതരണം ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച്...