Breaking News

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു. പ്രതിദിന വര്‍ധന 45,882 ആയിരിക്കുന്നു. ആകെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 90,04,366 ആയി ഉയർന്നിരിക്കുന്നു. ഇന്നലെ 584 പേര്‍ മരിച്ചതോടെ ആകെ...

വഖഫ് ബോര്‍ഡിന്റെ അനധികൃത ഭൂമി വില്‍പ്പനയില്‍ സി.ബി.ഐ അന്വേഷണം: വസീം റിസ്‌വിക്കെതിരെ കേസെടുത്തു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഷിയ വഖഫ് ബോര്‍ഡ് നടത്തിയ അനധികൃത ഭൂമി ഇടപാടുകളില്‍ സി.ബി.ഐ അന്വേഷണം. വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്‌വിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പോലീസ് 2016ലും 2017ലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കഴിഞ്ഞ...

ബംഗളൂരു ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബംഗളൂരു ലഹരിമരുന്ന് കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ഇന്ന് ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നാല് ദിവസമായി ബിനീഷിനെ...

രാജ്യത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ ഫെബ്രുവരിയിൽ; ജൂലായ്ക്കകം 50 കോടിവരെ വാക്സിൻ സമാഹരിക്കുമെന്ന് ആരോഗ്യമന്ത്രി

ഇന്ത്യയിൽ ഫെബ്രുവരിയോടെ ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണത്തിനായി എത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകുക. ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ വിതരണത്തിന് എത്തിക്കുമെന്നും രണ്ട് ഡോസ് മരുന്നിന്...

റിപ്പബ്ലിക് ടിവിയില്‍ നിന്ന് സൊമാറ്റോയുടെ പരസ്യം പിന്‍വലിക്കണം; സ്വര ഭാസ്‌കര്‍

മുംബൈ: റിപ്പബ്ലിക് ടിവി ചാനലില്‍ സൊമാറ്റോ പരസ്യം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം. ‘സൊമാറ്റോ, നിങ്ങളുടെ സ്ഥിരം കസ്റ്റമറാണ് ഞാന്‍. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി...

തീവണ്ടിക്ക് മുകളില്‍ നിന്നും സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ചു

തിരുനെല്‍വേലി: തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. റെയില്‍വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയ അച്ഛനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ എം ഗണേശ്വര്‍ എന്ന...

മുംബൈ ഭീകരാക്രമണം; മുഖ്യസൂത്രധാരൻ‌ ഫാഫിസ് സെയ്ദിന് പാകിസ്ഥാനിൽ 10 വർഷം ജയിൽശിക്ഷ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ. തീവ്രവാദ...

നിതീഷ് സര്‍ക്കാരിന് ആദ്യ തിരിച്ചടി; അഴിമതിയാരോപണത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി മേവലാല്‍ ചൗധരി രാജിവെച്ചു

പട്‌ന: ബീഹാറില്‍ അധികാരമേറ്റ് രണ്ട് ദിവസത്തിനകം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മേവലാല്‍ ചൗധരി രാജിവെച്ചതായി റിപ്പോര്‍ട്ട്. അഴിമതിയാരോപണത്തെ തുടര്‍ന്നാണ് മന്ത്രിയുടെ രാജിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മേവലാല്‍ ചൗധരിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ നിതീഷിന്റെ...

ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി ബിജെപി വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനങ്ങളുമായി നേതാക്കൾ രംഗത്ത്, വീഡിയോ വൈറല്‍

ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി ബിജെപി നേതാവും ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുമായ മേവലാല്‍ ചൗധരി. ബിഹാറില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ മന്ത്രി മേവലാല്‍ ചൗധരി ഒരു കൈകൊണ്ട് സല്യൂട്ട് ചെയ്യുകയും മറ്റൊരു കൈകൊണ്ട് ദേശീയ...

‘ആമയെപ്പോലെയായിരുന്നല്ലോ നീങ്ങിയിരുന്നത്, ഇപ്പോഴാണോ മയക്കം വിട്ട് എണീറ്റത്?’ ഡൽഹി സര്‍ക്കാരിനെതിരെ കോടതി

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തില്‍ കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡൽഹി ഹൈക്കോടതി. കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. ‘നിങ്ങള്‍ ഇപ്പോഴാണ് മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിരിക്കുന്നത്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും ആമയെപ്പോലെയായിരുന്നു നിങ്ങള്‍...