Breaking News

‘ഇന്ത്യൻ കായികചരിത്രത്തിലെ സവിശേഷ നിമിഷം’; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഇന്ത്യൻ കായികചരിത്രത്തിലെ സവിശേഷ നിമിഷമാണെന്ന് മോദി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ലോക അത്‌ലറ്റിക്സ്...

വെള്ളി മെഡലില്‍ ചരിത്ര ജയം സ്വന്തമാക്കി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട...

ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ; സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ബാക്കപ്പ് വേദിയായി ബംഗ്ലാദേശും പരിഗണിച്ചിരുന്നെങ്കിലും യുഎഇയിലേക്ക്...

ഇന്ത്യയുടെ വിൻഡീസ് പര്യടനം ഇന്നുമുതൽ; ആദ്യ ഏകദിനം ഇന്ന് വൈകിട്ട്

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് : നീരജ് ചോപ്ര ഫൈനലിൽ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ അദ്യ ത്രോയിൽ തന്നെ നീരജ് ഫൈനൽ ഉറപ്പിച്ചിരുന്നു. ആദ്യ ശ്രമത്തിൽ 88.39 മീറ്റർ ദൂരമാണ് നീരജ് ജാവലിൻ...

ഇന്ത്യ- വിൻഡീസ് പര്യടനം നാളെ മുതൽ; സഞ്ജുവിന്റെ സാധ്യതകൾ വിരളം

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം നാളെ മുതൽ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം നാളെ ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും....

അതിന് ഉത്തരം നല്കാൻ ഹാർദിക്കിന് കഴിയില്ല, ഇന്ത്യൻ ടീമിനെ നിരാശപ്പെടുത്തുന്ന വാർത്ത; താരത്തെക്കുറിച്ച് ആശിഷ് നെഹ്റ

2019-ൽ ഹാർദിക് പാണ്ഡ്യയ്ക്ക് നേരിട്ട പരിക്ക് അദ്ദേഹത്തിന്റെ ബൗളിംഗിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഓൾറൗണ്ടറിന് മുതുകിന്റെ ഭാഗത്താണ് പ്രശ്നം എന്നതിനാൽ തന്നെ തുടർച്ചയായ സ്പെല്ലുകൾ ബൗൾ ചെയ്യുക ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, പരിക്കിൽ നിന്ന്...

ഞാനാണ് ഇവിടുത്തെ രാജാവ്, ഞാനാണ് ; അതായിരുന്നു കോഹ്‌ലിയുടെ വിചാരമെന്ന് സഹതാരം

ഇന്ത്യ അണ്ടര്‍ 19 കിരീടം നേടിയ കാലത്ത് ക്രിക്കറ്റിലെ മഹാന്മാരായ കളിക്കാരില്‍ ഒരാളാണ് താനെന്ന് വിചാരിച്ചിരുന്നയാളാണ് വിരാട് കോഹ്ലിയെന്ന് മൂന്‍ ടീമംഗം. ഈ സ്വാര്‍ത്ഥതയില്‍ അസാധാരണ പ്രതിഭയും ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ താരം കാട്ടിയിരുന്നു....

അന്ന് മുറിയിൽ വെള്ളം ഒഴിച്ചു, പിന്നെ നായകനാകാൻ അതെ മുറിയിൽ നിർബന്ധിച്ചു

മൂന്നര പതിറ്റാണ്ടുകളായി, സൗരവ് ഗാംഗുലിയെ സച്ചിൻ ടെണ്ടുൽക്കർ വിവിധ അവതാരങ്ങളിൽ കാണുന്നു — ഒരു അകാല കൗമാരക്കാരൻ, പ്രതിഭാധനനായ ഒരു ഇന്ത്യൻ താരം, ഒരു സ്റ്റൈലിഷ് ബാറ്റർ, ഒരു നേതാവ്, പ്രചോദനംപക്ഷേ, ഇന്ത്യയുടെ എക്കാലത്തെയും...

പന്ത് മാത്രം പിറന്നാൾ പാർട്ടിയിൽ, അവിടെയും ധോണി വ്യത്യസ്തൻ; തലക്ക് പിറന്നാൾ ആശംസകൾ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണി ഇന്ന് (ജൂലൈ 7) കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യുകെയിൽ തന്റെ 41-ാം ജന്മദിനം ആഘോഷിക്കുകയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ സാക്ഷി എംഎസ്ഡിയുടെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ...