Breaking News

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് ബൈഡന്‍; എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇതാദ്യമായി ഒരു വനിതയെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ഇതാദ്യമായി ലാറ്റിന്‍ അമേരിക്കന്‍ വംശജനെയും ബൈഡന്‍ നിയമിച്ചു. ആവ്‌റില്‍...

ഒടുവിൽ തോൽവി സമ്മതിച്ച് ട്രംപ്; അധികാരം കൈമാറാൻ വൈറ്റ് ഹൗസിന് നിർദ്ദേശം

അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഒടുവിൽ തന്റെ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക്‌ ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍...

പരാജയം അംഗീകരിക്കണമെന്ന് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍

തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കണമെന്ന് ഡോണാള്‍ഡ് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍. ബൈഡന്‍റെ വിജയത്തിനെതിരെ ട്രംപ് നടത്തുന്ന നിയമ നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. അതേ സമയം സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവരെ ബൈഡന്‍ നാളെ...

ശസ്ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്ടര്‍ മരിച്ചു

റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. അസിര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ....

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി അനുജൻ ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി, വിവരമറിഞ്ഞ് കമിതാക്കൾ വിഷം കഴിച്ചു

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമൊത്ത് അനുജൻ ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മധുര പലമേട് ഗ്രാമത്തിലെ പെരിയ കറുപ്പനാണ്(26) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ ഒളിച്ചോടിയ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും നില...

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ബൈഡന്‍ തയ്യാറാകണം; ഫലസ്തീനെയും ഇസ്രാഈലിനെയും ഒരുപോലെ അംഗീകരിക്കണം: ഇല്‍ഹാന്‍ ഉമര്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ മിഡില്‍ ഈസ്റ്റില്‍ നടത്തിയ ഉടമ്പടികള്‍ മനുഷ്യാവകാശ ലംഘകര്‍ക്ക് അവരുടെ ആയുധ...

ജി 20 ഉച്ചകോടി നടക്കുമ്പോള്‍ ഗോള്‍ഫ് മൈതാനത്തും ട്വിറ്ററിലും വിയര്‍ത്ത് ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ജി 20 ഉച്ചകോടിയുടെ പ്രധാന സെഷനുകളില്‍ നിന്ന് വിട്ട് നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ട്രംപ് തന്റെ ഗോള്‍ഫ് മൈതാനത്ത് പോയെന്ന്...

ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കിലും പ്രസിഡണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക...

അലാസ്‌കയിലെ ഈ ഗ്രാമത്തില്‍ രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല

അലാസ്‌ക: സൂര്യനുദിക്കാതിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാലും ഇല്ലെങ്കിലും അത്തരമൊരു അവസ്ഥയിലൂടെയാണ് അലാസ്‌കയിലെ ഒരു ഗ്രാമം അടുത്ത രണ്ട് മാസത്തേക്ക് കടന്നുപോകാനിരിക്കുന്നത്. വ്യാഴാഴ്ച ഇവിടത്തെ ‘അവസാന’ സൂര്യോദയമായിരുന്നു. ഇനി ഇവിടത്തുകാര്‍ സൂര്യനെ കാണണമെങ്കില്‍ ജനുവരി...

തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഉദ്യോ​ഗസ്ഥൻ, പ്രതികരിക്കാതെ വൈറ്റ് ഹൗസ്

ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച തേടിയിരുന്നതായി ഉദ്യോ​ഗസ്ഥന്റെ വെളിപ്പെടുത്തൽ. അധികാരത്തില്‍ തുടരാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടെങ്കിലും പിന്നീട്...