വോയിസും വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കാം; ഉടന്‍ വരാനിരിക്കുന്നത് വലിയ മാറ്റം
വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ പുതിയ അപ്ഡേറ്റോടെ വലിയ മാറ്റങ്ങള്‍ വരുമെന്ന് വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ ശബ്ദസന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള അപ്ഡേറ്റാണ് ഉടന്‍ വരാന്‍ പോകുന്നത്. നിലവില്‍ ഫോട്ടോകളും വിഡിയോകളും ടെക്സറ്റുകളുമാണ് സ്റ്റാറ്റസിടാന്‍...