Breaking News

മനുഷ്യത്വമില്ലാതെ കാഞ്ഞിരപ്പള്ളി 26 മൈൽ മേരി ക്വീൻസ് ഹോസ്പിറ്റൽ

RTPCR ടെസ്റ്റിന് 500 രൂപ ആക്കിയപ്പോൾ  കാഞ്ഞിരപ്പള്ളി 26 മൈലിലെ മേരി ക്വീൻസ് ഹോസ്പിറ്റലും പരിശോധന നിർത്തി വച്ച് പ്രതിഷേധിക്കുകയാണ്. പ്രദേശവാസികൾ ഇപ്പൊൾ RTPCR ടെസ്റ്റ് എടുക്കാനായി കുറഞ്ഞത് 10 കിലോ മീറ്റർ ദൂരയുള്ള സെന്ററുകളിൽ പോകേണ്ട അവസ്ഥയാണ്.

ചുരുക്കത്തിൽ ഈ ദുരന്തപൂർണ്ണമായ സാഹചര്യത്തിൽ പോലും സഹായമനസ്‌കത പുലർത്താതെ പണം തട്ടാൻ മാത്രം ഇരകളെ കാത്തിരിക്കുന്ന ഈ സ്ഥാപനം
പാവപ്പെട്ടവനെ ചൂഷണം ചെയ്യാൻ ആതുരസേവനം എന്ന പേരിൽ നികുതി ഇളവും മറ്റും വാങ്ങി ജനങ്ങളെ ദ്രോഹിക്കുകയാണ്.
ഇവരെ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ
#covoid19 #കോട്ടയം #kanjirapally #RTPCR

Leave a Reply

Your email address will not be published. Required fields are marked *