Breaking News

നെടുമങ്ങാട്ട് ഐ.എം.എയുടെ പ്രമേഹ ബോധവത്ക്കരണ സെമിനാർ


നെടുമങ്ങാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ശാഖയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രമേഹ ബോധവത്ക്കരണ സെമിനാർ നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ശിൽപ്പാബാബു ഉദ്ഘാടനം ചെയ്തു. ഐ.എം.എ. പ്രസിഡൻറ് ഡോ. എച്ച്.എം. സുബൈർ അധ്യക്ഷനായി. ഡോ. മോഹൻറോയ്, ഡോ.മുഹമ്മദ് അഷറഫ്, ഡോ.ഹേമഫ്രാൻസിസ്, നിർമല, സെൽമത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *