Breaking News

പെരിങ്ങമ്മല – നന്ദിയോട് പഞ്ചായത്തുകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ


പാലോട്: പെരിങ്ങമ്മല, നന്ദിയോട് ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. പെരിങ്ങമ്മലപഞ്ചായത്തിലെ 19 വാർഡുകളിൽ 17 എണ്ണത്തിൽ സി.പി.എമ്മും രണ്ട് വാർഡുകളിൽ സി.പി.ഐ.യും മത്സരിക്കും. വാർഡ്, സ്ഥാനാർഥിയുടെ പേര്, എന്നീ ക്രമത്തിൽ. 1-എം.ജി.ജയ്സിങ്, 2-ആർ.രാധാമണി, 3-തസ്ലീമ നസീം(സി.പി.ഐ.), 4-പി.ശോഭകുമാർ, 5-എസ്.രാഗിണി, 6-സി.പി.കാർത്തിക, 7-ബി.സുലൈമാൻ, 8-പി.ചിത്രകുമാരി, 9-എം.എസ്.മുഹമ്മദ് സിയാദ്, 10-ഷന ദിൽഷാദ്, 11-ഹനീസഅൻസാം, 12-എ.ഇബ്രാഹിംകുഞ്ഞ്, 13-വി.ബീന, 14-ഇ.അജിത, 15-ഡി.പുഷ്ക്കരാനന്ദൻ നായർ, 16-എൻ.ആർ.അനുഷ, 17-എൽ.സിംലാദേവി,18-ഷീബഗിരീഷ്, 19-എ.ജയൻ (സി.പി.ഐ).

നന്ദിയോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ്. അന്തിമ സ്ഥാനാർഥിപ്പട്ടിക വാർഡ്, സ്ഥാനാർഥിയുടെപേര്, എന്നീ ക്രമത്തിൽ. 1-എൻ.അംബിക അമ്മ, 2-ഐ.സൗമ്യ, 3-പി.എസ്.പ്രഭു, 4-പൊൻപാറ ശ്രീകുമാർ (സി.പി.ഐ.), 6- അരുൺകുമാർ, 6-നസീറ നസിമുദ്ദീൻ, 7-കെ.പ്രഭാകരൻ, 8-ഷീജാപ്രസാദ്, 9-വി.മോഹനൻനായർ(സി.പി.ഐ.), 10-നീതു സജീഷ്, 11-വിനീത ഷിബു,12-എസ്.വി.മഹേഷ്, 13-ബീന സുരേഷ്, 14-എം.ഉദയകുമാർ,15-എസ്.ഷീജ, 16-എസ്.ബി.അരുൺ, 17-ജി.എസ്.ഷാബി, 18-കെ.പുഷ്കലകുമാരി.

Leave a Reply

Your email address will not be published. Required fields are marked *