Breaking News

ഫിലിപ്പോസ് മാർക്രിസ്റ്റോം വലിയ മാർത്താ പോലീത്ത തിരുമേനി (103) കാലം ചെയ്തു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബി ഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു കാലം ചെയ്ത ഫിലിപ്പോസ് മാർക്രിസ്റ്റോം വലിയ മാർത്താ പോലീത്ത തിരുമേനി. നർമ്മങ്ങളിലൂടെയും സ്നേഹ വാക്കുകളിലൂടെയും. കേരളത്തിന്റെയും. ലോകത്തിന്റെ മുഴുവനും ഒരു നല്ല ഇടയൻ ആയി മാറിയ സ്വർണ്ണ നാവുകാരൻ വിടവാങ്ങിയിരിക്കുന്നു 🙏. ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *