Breaking News

വിനോദ സഞ്ചാരികള്‍ക്ക് ഗംഭീര പുതുവത്സര സമ്മാനവുമായി കെഎസ്ആര്‍ടിസി

മൂന്നാര്‍ : വിനോദ സഞ്ചാരികള്‍ക്ക് ഗംഭീര പുതുവത്സര സമ്മാനവുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ജനുവരി ഒന്നു മുതല്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ മൂന്നാര്‍ ചുറ്റിക്കാണാം. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 പേര്‍ക്ക് യാത്ര...

വാഗമണിലെ നിശാപാര്‍ട്ടി; കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ഇടുക്കി: വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നു. കേസ് ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി കെ മധു അന്വേഷിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നടത്തേണ്ട സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്....

ആരാധകന്റെ പ്രണയലേഖനത്തിന് മറുപടിയെഴുതി സാധിക

ആരാധകൻ തനിക്ക് അയച്ച പ്രണയലേഖനം പങ്കുവെച്ച് നടി സാധിക വേണുഗോപാൽ. മറുപടിയും നടി കുറിച്ചിട്ടുണ്ട്. ഒരുമിച്ച് ജോലി ചെയ്ത ആളാണെന്നും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും കാമുകനായ ആരാധകൻ പ്രണയലേഖനത്തിൽ കുറിക്കുന്നു. ഇന്ന് രാവിലെ എനിക്ക്...

ഡല്‍ഹിയില്‍ കൊടും തണുപ്പ് തുടരുന്നു; താപനില 1.1 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുകയാണ്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്....

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിൽ സീക്രട്ട് സെക്‌സ് ഗ്രൂപ്പ്; ടെലിഗ്രാം അധികൃതര്‍ക്ക് കോടതിയുടെ സമന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കര്‍ശന നടപടിയുമായി കൊട്ടാരക്കര കോടതി. സംഭവത്തില്‍ ടെലിഗ്രാം ആപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്കു കൊട്ടാരക്കര കോടതി സമന്‍സ് അയച്ചു. മുഖ്യമന്ത്രി...

കേരളം ലോകത്തിന് മുന്നിൽ നാണം കെടുന്ന കാര്യമാണിത്; സ്പീക്കര്‍ സ്ഥാനമൊഴിയണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ബധ്യതയുള്ള സ്പീക്കർ ഇത്തരമൊരു...

പാക് വനിത ഉത്തര്‍ പ്രദേശില്‍ പഞ്ചായത്ത് അധ്യക്ഷയായി; അന്വേഷണം

പാകിസ്താനില്‍ നിന്നുള്ള വനിത ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിലെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചി സ്വദേശിനിയായ ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്. ഇറ്റാവ ജില്ലക്കാരനായ ഒരാളെ...

നിയമസഭ സമ്മേളനം ഈ മാസം എട്ടിന് ചേരും; ബജറ്റ് 15ന്

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 15ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. 22ന് സമ്മേളനം സമാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പ്...

ആരുടെ ഖജനാവ് നിറയ്ക്കാനാണ് ഇത്, അംബാനിയുടെയും അദാനിയുടെയും കൂറ്റന്‍ നിലവറയോ; മോദിയോട് മഹുവ മൊയ്ത്രയുടെ മൂന്ന് ചോദ്യങ്ങള്‍

കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറയ്ക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍...

‘അമേരിക്കയില്‍ വിദേശികള്‍ക്ക് അടുത്ത കാലത്തൊന്നും ജോലി കിട്ടില്ല’; വിസാ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ട്രംപ്

വാഷിംഗ്ടണ്‍: ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടിയത്. ‘കൊവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചത്. മാത്രമല്ല...