Breaking News

ഗ്രൂപ്പ് പോരിന്റെ മാതൃകയാണ് ഒ.രാജഗോപാലിന്റെ നിലപാട്: എഎ റഹീം

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നിലപാട് കേരളത്തിലെ ബിജെപി അകപ്പെട്ടിട്ടുള്ള കടുത്ത ഗ്രൂപ്പ് പോരിന്റെ മാതൃകയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഒരു...

‘സമരക്കാരുടെ ഒരു ഗതികേട്, കേരളത്തിലെ പ്രശസ്തയായ കൃഷിക്കാരി ഡൽഹിയിൽ’; ബിന്ദു അമ്മിണിയെ ട്രോളി സന്ദീപ് വചസ്പതി

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ട്രോളി സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി സന്ദർശനം നടത്തിയത്. ഇതിന്‍റെ വീഡിയോ...

‘വരും വര്‍ഷങ്ങളില്‍ നാം ഒരുമിച്ച്’; മോദിക്ക് പുതുവത്സരാശംസകൾ നേർന്ന് പുടിന്‍

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സരാശംസകൾ നേർന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. വരും വര്‍ഷങ്ങളില്‍ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുമെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പുടിന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ ഇന്ത്യന്‍...

രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ് ; പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരെ അനുസ്മരിച്ച് പുതുവര്‍ഷ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. ട്വീറ്ററിലൂടെയായിരുന്നു താരത്തിന്റെപുതുവര്‍ഷ ആശംസകൾ. As the new year begins,...

കുതിരാന്‍ അപകടം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്

തൃശൂര്‍ : കുതിരാന്‍ ദേശീയ പാതയില്‍ മൂന്നു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതു കൊണ്ടല്ല അപകടം ഉണ്ടായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്...

കുടിയൊഴിപ്പിക്കല്‍ ദുരന്തം: വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ്?

തിരുവനന്തപുരം: നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ പരാതിക്കാരിയായ അയല്‍വാസി വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരണപ്പെട്ട രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. ഡിവൈഎസ്പി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുപ്പിലാണ് മക്കളായ രാഹുലും രഞ്ജിത്തും ഇക്കാര്യം ഉന്നയിച്ചത്....

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി; ലഭിക്കാനുള്ളത് 700 കോടിയോളം

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി. 700 കോടിയോളം രൂപ വൈദ്യുതി ബില്‍ കുടിശ്ശിക ആയി ലഭിക്കാനുണ്ടെന്ന് കെഎസ്ഇബി....

പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി, വിജയ് സാഖറെ ക്രമസമാധാന എഡിജിപി

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി വിജയ് സാഖറെയെ നിയമിച്ചു. ഐജി എസ് ശ്രീജിത്തിന് എഡിജിപി റാങ്ക് നല്‍കി ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ബി.സന്ധ്യയാണ് ഫയർഫോഴ്സ് മേധാവി. എസ്...

രാജ്യത്ത് കോവിഡ് വാക്‌സിന് അനുമതി; വിദഗ്ധ സമിതിയുടെ നിർണ്ണായക യോഗം ഇന്ന്

കോവിഡ് വാക്‌സിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കുന്ന വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് വീണ്ടും ചേരും. രാജ്യത്തിനുളളിൽ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുന്നതിന്...

കൊറോണ വകഭേദം: ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ നൂറോളം പേര്‍ നല്‍കിയത് തെറ്റായ വിലാസം, ആശങ്ക

ജനിതക മാറ്റം സംഭവിച്ച വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസ് ഭീഷണി കൂടി നിലനിൽക്കെ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയവർ നൽകിയത് തെറ്റായ മേൽ വിലാസമെന്ന് വെളിപ്പെടുത്തൽ. നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി രാജ്യത്ത്...