Breaking News

അങ്ങനെ അവര്‍ പറഞ്ഞു പരത്തുമെന്ന് ഞാന്‍ കരുതിയില്ല ; ചെയ്തതെല്ലാം അമ്പിളിയ്ക്ക് വേണ്ടി മാത്രം; വേദനിപ്പിക്കുന്ന രഹസ്യം വെളിപ്പെടുത്തി അനു ജോസഫ്

അമ്പിളി ആദിത്യന്‍ വിഷയത്തില്‍ അമ്പിളിയ്ക്ക് മാനസിക പിന്തുണ നല്‍കിയ നടിയാണ് അനു ജോസഫ്. നടിയുടെ പ്രശ്നം അറിഞ്ഞപ്പോള്‍ തന്നെ അവരെ ഫോണില്‍ ബന്ധപ്പെടുകയും, അമ്പിളിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അനു ജോസഫ്...

കടകള്‍ തുറക്കല്‍; സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി

കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി. സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍...

നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗോവ; നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം പോരാ, രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണം

രാജ്യത്ത് കൊവിഡ്‌ കേസുകൾ കുറഞ്ഞതോടെ ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. ഇളവുകൾ വന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒരു കുത്തൊഴുക്കായിരുന്നു. മാസ്ക് ധരിക്കാതെയു സാമൂഹിക അകലം പാലിക്കാതെയും കൂട്ടംകൂടി വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിയവരുടെ വീഡിയോ...

ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ട് ; കേസ് സിബി ഐ അന്വേഷിക്കണമെന്ന് കെ.കെ രമ

കരിപ്പൂർ സ്വർണകടത്ത് കേസിൽ പിടിയിലായ ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് എംഎൽഎ കെ.കെ രമ. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു. കൊടി സുനി ജയിലിൽ കിടന്ന് കൊള്ള സംഘത്തെ...

കൊടകര കുഴല്‍പ്പണക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. തൃശൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ. എന്‍ കെ...

ഇന്ധനവില വർദ്ധനവ് രാജ്യത്തെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ റിസര്‍ച്ച്‌ റിപ്പോർട്ട്

മുംബൈ : ഇന്ധനവില വർദ്ധനവ് രാജ്യത്തെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി എസ്.ബി.ഐ. റിസര്‍ച്ച്‌ റിപ്പോർട്ട്. കുതിക്കുന്ന ഇന്ധനവില നിരവധി ജനങ്ങളുടെ ഉപഭോഗശേഷിയെ സാരമായി ബാധിക്കുന്നുവെന്നാണ് പഠനം. ഇന്ധനത്തിനായി കൂടുതല്‍ തുക ചെലവിടേണ്ടി വരുന്നത്...

വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് വിരോധമില്ല; തെലങ്കാന നല്ല സ്ഥലം ആണെങ്കിൽ ചിത്രീകരണം അവിടെ നടത്തട്ടെയെന്ന് സജി ചെറിയാൻ

വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിനോട് വിരോധമില്ലെന്ന്​ സാംസ്​കാരിക വകുപ്പ്​ മന്ത്രി സജി ചെറിയാൻ. ആളുകളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനത്ത് സിനിമാ...

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ് പ്രതി ആശുപത്രിയില്‍ ചികിത്സ തേടി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പതിനൊന്നാം പ്രതിയായ പി എസ് ജയപ്രകാശ് ആശുപത്രിയില്‍ അഡ്മിറ്റായി. മുന്‍ ഐബി ഉദ്യോഗസ്ഥനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെന്നാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് സൂചന. പി...

വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല; സുപ്രീംകോടതി

വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന്​ സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്​തമാക്കി. ചീഫ്​ ജസ്റ്റിസ്​ എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ്​ ബൊപ്പണ്ണ, ഋഷികേശ്​ റോയ്​ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ്​...

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 4,32,041 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 39,130 പേർ രോഗമുക്തിയും നേടി.