Breaking News

അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോൾ പിണറായി മറവിരോഗക്കാരൻ: കെ. സുരേന്ദ്രൻ

പട്ടാമ്പി : അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മറവിരോഗക്കാരനാവുകയാണെന്ന് ബി.ജെ.പി സംസ്ഥാനഅധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓർമ്മയില്ല. കള്ളക്കടത്തുകാർ ഓഫിസിൽ കയറിയിറങ്ങിയതും സ്വപ്‌ന വന്നതും അദ്ദേഹം മറന്നു....

കർഷക സമരം : അക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം

പാട്യാല : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം അനുവദിച്ച് കോടതി. പഞ്ചാബ്ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജനുവരി 12നാണ് കർഷക പ്രക്ഷോഭങ്ങൾക്ക്...

കൊല്ലം ബൈപ്പാസിൽ ടോൾ; മര്യാദ കാണിച്ചില്ലെന്ന് മന്ത്രി ജി. സുധാകരൻ

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞതിന് പിന്നാലെ എൻ.എച്ച്.എ.ഐയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി. സുധാകരൻ രം​ഗത്ത്. കളക്ടറുടെയും വകുപ്പിന്‍റെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് പകുതി...

പി.എസ്.സി സമരക്കാരുമായി ചര്‍ച്ചയ്ക്ക്‌ മന്ത്രി ബാലനെ നിയോഗിച്ച്‌ മുഖ്യമന്ത്രി

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. സമരം നടത്തുന്ന എൽജിഎസ് റാങ്ക് ഹോള്‍ഡര്‍മാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. മന്ത്രിയുടെ ഓഫീസിൽ വെച്ച്...

സ്വർണ വായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് ‌തമിഴ്‌നാട് സർക്കാർ; അറിയിപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ

തമിഴ്‌നാട്ടിൽ സ്വർണവായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രഖ്യാപനം. കർഷകർക്കും ദരിദ്രർക്കും സഹകരണ ബാങ്കുകൾ നൽകുന്ന ആറ് പവൻ വരെയുള്ള സ്വർണവായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് സംസ്ഥാന...

സംസ്ഥാനത്ത് 3671 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 14 മരണം സ്ഥിരീകരിച്ചു, 4142 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍...

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്; മലപ്പുറം ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിട്ടായിരിക്കും നടക്കുക. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് തന്നെ നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12 നാണ്....

ഊര്‍ജ്ജ ഉല്‍പാദനവും സംഭരണവും സാധ്യമാക്കുന്ന ഫാബ്രിക്കുമായി കുസാറ്റ് ശാസ്ത്രജ്ഞര്‍

കൊച്ചി: ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും സംഭരിക്കാനും കഴിയുന്ന 'സ്മാര്‍ട്ട് ഫാബ്രിക്' വികസിപ്പിക്കുന്നതിന്റെ പ്രധാന ഘട്ടത്തിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ഈ ഗവേഷണത്തെ മുന്‍ നിര്‍ത്തി ഇന്റര്‍ഡിസിപ്ലിനറി  മേഖലയിലെ സംഭാവനകള്‍ക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ...

സംഗീത പ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം! സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷനുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: വിവിധ ടെലിവിഷന്‍ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യം ആയി മാറിയ സീ കേരളം ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത പരിപാടിയായ 'സ രി ഗ മ പ ലിറ്റില്‍...

പി. ജെ ജോസഫിന് കൊവിഡ്; സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു

ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു. പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്തെത്തിയ മോൻസ് ജോസഫും ജോയ്...