Breaking News

ശബരിമല അയ്യപ്പനെ തൊട്ട് കളിച്ചതിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്, മണ്ഡല കാലം അവസാനിക്കുന്നതിന് മുന്‍പ് ഇടതു മുന്നണിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശബരിമല അയ്യപ്പനെ തൊട്ട് കളിച്ചതിന്റെ ശിക്ഷയാണ്...

എന്റമ്മച്ചി ഇത് പൊളിച്ചു! സീറോ സൈസ് മോഡലുകൾ വാ പൊളിച്ചു! പ്ലസ് സൈസ് സുന്ദരിയെ കണ്ട് മതിമറന്ന് സോഷ്യൽ മീഡിയ

ഒരുകയ്യിൽ പുകയുന്ന സിഗരറ്റ്, മറുകയ്യിൽ തോക്ക്, തീപാറുന്ന നോട്ടം. മലഞ്ചെരുവിലെ വെള്ളച്ചാട്ടത്തിന് സമീപം നിൽക്കുന്ന തന്റേടിയായ ഒരു വേട്ടക്കാരി. ഈ വേട്ടക്കാരിക്കു പിന്നാലെയായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ മലയാളിയുടെ ടിപ്പിക്കൽ മോഡലിങ്...

സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം; കാരണം കണ്ടെത്താനായില്ല, ഫാനിൽ നിന്ന് തീപടർന്നതിന് തെളിവില്ലെന്ന് ഫോറൻസിക് പരിശോധനാഫലം

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്. പരിശോധിച്ച സാമ്പിളുകളിൽനിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും മുറിയിലെ ഫാനിൽനിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും അന്തിമ...

കൊവിഡ്; രാജ്യത്ത് പ്രതിദിന കേസിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നു

രാജ്യത്ത് പ്രതിദിന കേസിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 585 മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമായി തുടരുകയാണ്. മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ റെക്കോര്‍ഡ്...

‘സ്വപ്‌നയുടെ ശബ്ദ സന്ദേശം ചോർന്നത് ജയിലിൽ നിന്നല്ല; സൈബർ സെല്ലിന്റെ സഹായം തേടും’: ഡിഐജി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാർ. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി പറഞ്ഞു. സ്വപ്‌നയുടേതെന്ന...

സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം

സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം. സംസ്ഥാനത്ത് ബിജെപിയിലെ ഭിന്നതയില്‍ സുരേന്ദ്രനെ കടന്നാക്രമിക്കാനാണ് വി.മുരളീധര വിരുദ്ധ ചേരിയുടെ നീക്കം. നാളെ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ. സുരേന്ദ്രനെതിരായ പരാതികള്‍ ഉന്നയിക്കും. അതേസമയം പാര്‍ട്ടിയിലെ...

പ്രചരിക്കുന്നത് തന്റെ ശബ്ദസന്ദേശമെന്ന് സമ്മതിച്ച് സ്വപ്‌നാ സുരേഷ്

മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ശബ്ദസന്ദേശം ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല...

‘പഴയതു പോലെ ഓടാന്‍ വയ്യ’; വിക്കറ്റ് ആഘോഷം പരിഷ്കരിച്ച് താഹിര്‍

വിക്കറ്റ് വീഴ്ത്തിയതിനു ശേഷമുള്ള ആഘോഷം കൊണ്ട് പ്രശസ്തനാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഓരോ വിക്കറ്റ് വീഴ്ത്തിയ ശേഷവും ഗ്രൗണ്ടിലൂടെ ഇരുകൈകളും വിടര്‍ത്തി ഓടിയാണ് താരം ആഹ്ലാദം പ്രകടിപ്പിക്കുക. എന്നാല്‍ ഓട്ടം മടുത്തത്...

ഇന്ത്യയ്‌ക്ക് എതിരായ പരമ്പരയില്‍ നിന്ന് ഓസീസ് സൂപ്പര്‍ താരം പിന്മാറി

ഇന്ത്യക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ നിന്ന് ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ പിന്മാറി. കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിന് വേണ്ടിയാണ് റിച്ചാര്‍ഡ്സണ്‍ ടീമില്‍ നിന്ന് പിന്മാറിയത്. റിച്ചാര്‍ഡ്സന് പകരം ആന്‍ഡ്ര്യൂ തൈ ടീമിലേക്ക് എത്തി. നിലവിലെ...

ശീമാട്ടി ഭൂമി ഏറ്റെടുത്തു; എംജി രാജമാണിക്യത്തിനെതിരെ സർക്കാർ

കൊച്ചി: ശീമാട്ടി ഭൂമി ഏറ്റെടുക്കലിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്തുവാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കൊച്ചി മെട്രോ റെയിലിന് വേണ്ടി...