Breaking News

സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്റ്റംസ്‌ ചോദ്യം ചെയ്‌ത കാരാട്ട്‌ ഫൈസല്‍‌ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി

കോഴിക്കോട്‌: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌ത കാരാട്ട്‌ ഫൈസല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.കൊടുവള്ളി നഗരസഭയിലാണ്‌ വീണ്ടും ഫൈസല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയാകുന്നത്‌. 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ്‌ ഫൈസല്‍ മത്സരിക്കുന്നത്‌. കൊടുവള്ളി നഗര സഭ...

നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു, നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?

ബിഗ് ബോസ് താരമായ ദിയ സനയും ജസ്‌ല മാടശ്ശേരി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ഇതാ സുഹൃത്തും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ജസ്‌ല മാടശ്ശേരിയോടായി ദിയ സന ചോദിക്കുന്ന ചോദ്യം ആണ് വൈറൽ ആകുന്നത്. ജസ്‌ല...

പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റ് ഇട്ട് നഗ്നതാ പ്രദർശനം; വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി അർധന​ഗ്നയായി യുവതി; വീണ്ടും ഫോട്ടോഷൂട്ട് വിവാദം

വിശ്വാസികളെ വേദനിപ്പിച്ച് വീണ്ടും ഒരു ഫോട്ടോഷൂട്ട്, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട് അർധ ന​ഗ്നയായി ഫോട്ടോഷൂട്ട് നടത്തി യുവതി....

സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ അറിയിക്കുകയുണ്ടായി. ജില്ലകളിലെ കേന്ദ്രങ്ങൾ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. തൃശൂർ ജില്ലയിലെ പുതിയ...

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്രം . വ്യാജ വിലാസം ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സൈബര്‍ സുരക്ഷാ നയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.....

കോവിഡ് സാഹചര്യം; അടിയന്തര യോഗം വിളിച്ച്‌ അമിത് ഷാ, അരവിന്ദ് കെജ്‌രിവാൾ പങ്കെടുത്തേക്കും

ഡൽഹിയിലെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം അടിയന്തര യോഗം വിളിച്ചു. യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഡൽഹിയിലെ കോവിഡ് കേസുകൾ...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ധ്യാനകേന്ദ്രത്തിനെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയതിനാണ് മാരാരിക്കുളം പൊലീസ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് കാട്ടി...

ശിവശങ്കറിന് കുരുക്ക് മുറുക്കി സിബിഐ ; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കുരുക്ക് മുറുക്കി സിബിഐ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ലൈഫ് കോഴയെന്ന ഇഡി വെളിപ്പെടുത്തലിന്...

‘ഇപ്പോഴും തോല്‍വി സമ്മതിക്കാത്ത ട്രംപും അനുകൂലികളും’; പ്രതിഷേധം നടത്തിയ അനുകൂലികളെ അറസ്റ്റ് ചെയ്ത് പൊലീസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ട്രംപ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രംപ് ഫോര്‍ മോര്‍...

‘മുഖ്യന്‍’ നിതീഷ് തന്നെ; രാജ്‌നാഥ് സിംഗ് പ്രഖ്യാപനം നടത്തി

പട്‌ന: എന്‍.ഡി.എയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. അല്‍പ്പ സമയത്തിനകം നേതാക്കള്‍ ഗവര്‍ണറെ കാണും. ഇന്ന് നടന്ന എന്‍.ഡി.എ യോഗത്തിലാണ് തീരുമാനമായത്. നിതീഷ് കുമാര്‍...