Breaking News

‘മുഖ്യന്‍’ നിതീഷ് തന്നെ; രാജ്‌നാഥ് സിംഗ് പ്രഖ്യാപനം നടത്തി

പട്‌ന: എന്‍.ഡി.എയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. അല്‍പ്പ സമയത്തിനകം നേതാക്കള്‍ ഗവര്‍ണറെ കാണും. ഇന്ന് നടന്ന എന്‍.ഡി.എ യോഗത്തിലാണ് തീരുമാനമായത്. നിതീഷ് കുമാര്‍...

വഴങ്ങി കൊടുത്താൽ അവസരം; സൂപ്പർ താരത്തിന്റെ മകളായ തന്നോട് ചെയ്തത്!

തമിഴകത്തിന്റെ താരപുത്രി എന്ന വിശേഷണത്തെക്കാളും തന്റേതായ നിലയിൽ സിനിമയിൽ ഇടം നേടിയ നടിയാണ് വരലക്ഷ്മി. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. മെഗാസ്റ്റാർ മ്മൂട്ടിയുടെ കസബയിലും, മാസ്റ്റർ പീസിലും മിന്നിച്ച താരം ഏറെ ആരാധകരെയാണ്...

ശീതീകരിച്ച ബീഫ്, ചെമ്മീൻ പായ്ക്കറ്റുകളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയതായി ചൈന

ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈന. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫിലും ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കൊറോണ വൈറസിന്റെ...

ദീപാവലി ആഘോഷത്തിന് ശേഷം വായുമലിനീകരണം രൂക്ഷമായി ഉത്തരേന്ത്യന്‍ നഗരങ്ങള്‍

ദീപാവലി ആഘോഷത്തിന് ശേഷം വായുമലിനീകരണം രൂക്ഷമായി ഉത്തരേന്ത്യന്‍ നഗരങ്ങള്‍. പലയിടങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് വര്‍ധിച്ചു. ഹരിത ട്രൈബ്യൂണലിന്റേത് അടക്കം പടക്ക നിരോധനം ഉണ്ടായിരിക്കെ വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചതാണ് വായുമലിനീകരണം രൂക്ഷമാവന്‍...

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടമാക്കി തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി. നഗരസഭയിലെ ശംഖുമുഖം, വലിയതുറ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളടക്കം 25 ഓളം സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ കേരള കോണ്‍ഗ്രസ്...

എന്റെ പേര് മക്കൾ മുതലെടുക്കില്ല; മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല- തുറന്ന് പറഞ്ഞ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനും കേരളം തയ്യാറാവുമ്പോൾ ഉള്ളുതുറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരെയും മുൻകൂട്ടി അവതരിപ്പിക്കുന്ന രീതിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒരിടത്തും എന്റെ...

അലൻ്റെ പിതാവ് ഷുഹൈബ് ആ‍ർഎംപി സ്ഥാനാർത്ഥി‌; മത്സരിക്കുന്നത് കോഴിക്കോട് കോർപറേഷനിലേക്ക്

പന്തിരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻന്റെ പിതാവ് ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥി മത്സരിക്കുന്നു. കോഴിക്കോട് കോർപറേഷനിലേക്കാണ് ഷുഹൈബ് മത്സരിക്കുന്നത്. 61ാം വാർഡായ വലിയങ്ങാടിയിലാണ് മത്സരിക്കാൻ സമ്മതമറിയിച്ചെന്ന് ആർഎംപി അറിയിച്ചു. സി.പി.ഐ.എം കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ്...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 41,100 പേർക്ക് കോവിഡ്​, 447 മരണം; രോ​ഗബാധിതർ 88.84 ലക്ഷം കവിഞ്ഞു

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 88.84 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 447 മരണവും കൂടി 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തതോടെ ​രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​...