Breaking News

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു; ജനുവരിയിൽ 6.52 ശതമാനം കൂടി, വില വർധിച്ചത് ഭക്ഷണസാധനങ്ങൾക്ക്

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO). രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയർന്ന നിലയിൽ എത്തി. മുട്ട, മാംസം,മത്സ്യം, പാൽ തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായ് നാഷണൽ...

ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല; ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാൾ ഇങ്ങനെ ഓടും?: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും...

സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് അവധിയെടുക്കാമെന്ന് നിശ്ചയിച്ചേക്കും; ജീവനക്കാർക്ക് മാർഗനിർദേശം

സർക്കാർ ഓഫീസുകളിലെ കൂട്ട അവധികളിൽ മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച...

ബൈക്ക് റേസും ഓട്ടവും എല്ലാം ഉണ്ടായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിയാതെ മലര്‍ന്നടിച്ച് വീഴുകയും ചെയ്തു: അഞ്ജലി നായര്‍

ഗര്‍ഭിണിയാണെന്ന് അറിയാതെ താന്‍ ആക്ഷന്‍ സീനുകള്‍ ചെയ്തിട്ടുണ്ടെന്ന് നടി അഞ്ജലി നായര്‍. തമിഴില്‍ ‘നമന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ക്ഷീണം വരാന്‍ തുടങ്ങി. നാട്ടില്‍ വന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നാല്‍ താന്‍...

യൂട്യൂബറെ മരിച്ച നിലയിൽ കണ്ടെത്തി, ശരീരമാസകലം മുറിവുകളും കഴുത്തിൽ കയർ ചുറ്റിയ നിലയിലും

യൂട്യൂബറായ യുവതി വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സാംഗി വ്‌ളോഗ്‌സ് എന്ന ചാനൽ നടത്തിയിരുന്ന പ്രിയോലിന നാഥ് എന്ന യുവതിയെയാണ് വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസമിലെ...

‘പ്രശ്നം കുടിശ്ശികയുടേതോ കാലതാമസത്തിന്റേതോ അല്ല’; നിര്‍മ്മല സീതാരാമന് മറുപടിയുമായി കെ എന്‍ ബാലഗോപാല്‍

നിര്‍മ്മല സീതാരാമന് മറുപടിയുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതാണെന്ന് ബാലഗോപാല്‍...

അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നു, പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം, സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മില്‍ അടുത്ത ബന്ധമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തിലെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ...

കുടുംബം ചികിത്സ നിഷേധിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഉമ്മൻ ചാണ്ടി; തുടർ ചികിത്സയ്ക്കായി ബം​ഗളൂരുവിലേയ്ക്ക് തിരിച്ചു

ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനം ഇല്ലാത്തവയാണ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സയാണ് തനിക്ക് ലഭിച്ചത്. വന്നതിനേക്കാൾ ആരോഗ്യം...

സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ അന്തിക്കാട്ടെ സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്‌ലാല്‍ (ലാലപ്പന്‍) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സതീഷ് ലാല്‍ വെള്ളം വാങ്ങി കുടിക്കുകയും...

പൊതുവേദികളില്‍ നിന്നും ഒളിച്ച് അദാനി; യുപി ആഗോള നിക്ഷേപക സംഗമത്തിനെത്തിയില്ല; കോടികളെറിഞ്ഞ് യൂസഫലിയും ടാറ്റയും ബിര്‍ളയും അംബാനിയും

ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.ഉത്തര്‍പ്രദേശിലെ ആഗോളനിക്ഷേപകസംഗമത്തില്‍ അദാനി ഇക്കുറി പങ്കെടുത്തില്ല. എല്ലാ നിക്ഷേപകസംഗമങ്ങളിലെയും പതിവുമുഖമാണ് അദാനി. ഓരോസംഗമത്തിലും സഹസ്രകോടികളുടെ വാഗ്ദാനങ്ങളുണ്ടാകുമെന്നതിനാല്‍ എല്ലാവരും അദാനിയെ തുടക്കത്തിലേ...