Breaking News

പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി

പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചു.ചെളിയുടെ തോത് 70 എൻ റ്റി.യു ആയി വർധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.തെക്കൻ മധ്യ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.  കൊല്ലം മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്....

ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ ഗവര്‍ണറെ ഭരണഘടനാപരമായും നിയമപരമായും നേരിടും; എം.വി ഗോവിന്ദന്‍

നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ അടക്കമുള്ളവ ഇന്നു നിയമ സഭ പാസ്സാക്കാനിരിക്കെയാണ് സി.പി.എം നിലപാട് കടുപ്പിച്ചത്....

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു

പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50...

മെഡി.കോളജിലെ ജീവനക്കാര്‍ക്കെതിരായ ആക്രമണം: നേതൃത്വം നല്‍കിയത് ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റില്ല

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു....

നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല: കെ. മുരളീധരന്‍

നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന്‍ എംപി. നെഹ്‌റു ഫാമിലി ഒരു മതേതര കുടുംബമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന ആ കുടുംബത്തെ...

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച തിങ്കളാഴ്ച

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തില്‍ കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. രാവിലെ 10.30നാണ് ചര്‍ച്ച നടക്കുക. ഗതാഗത മന്ത്രി ആന്റണി രാജുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഓണത്തിന് മുന്‍പ് ശമ്പളവും...

തൃശൂര്‍ ചാലക്കുടിയില്‍ വൃദ്ധയെ മാനംഭംഗപ്പെടുത്തിയതായി പരാതി

തൃശൂര്‍ ചാലക്കുടിയില്‍ വൃദ്ധയെ മാനംഭംഗപ്പെടുത്തിയതായി പരാതി. ചാലക്കുടി മുനിപ്പാറയില്‍ ആണ് എഴുപത്തിയഞ്ചുകാരിയെ ആക്രമിച്ചതായാണ് പരാതി ലഭിച്ചത്. ചാലക്കുടി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇവരുടെ ബന്ധുവായ യുവാവാണ് മാനഭംഗപ്പെടുത്തിയത് എന്നാണ് പരാതി ലഭിച്ചത്.

ഒരു കിലോയില്‍ താഴെ കഞ്ചാവ് കയ്യില്‍ വെക്കാം’; കേന്ദ്രനിയമം ദുരുപയോ​ഗം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല

ഒരു കിലോയില്‍ താഴെ കഞ്ചാവ് കയ്യില്‍ വെക്കാം’ എന്നുള്ള കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താന്‍ സംസ്ഥാനം ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഈ നിയമം വ്യാപകമായി ​​ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ട്. മരുന്നുണ്ടാക്കാൻ എന്ന വ്യാജേനെ ഒരു...

പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ്; ഒരാൾ കൂടി പിടിയിൽ

പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ് ഒരാൾ കൂടി പിടിയിൽ. മലപ്പുറം വഴിക്കടവ് സ്വദേശിജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്. സ്വർണ്ണ കടത്തു സംഘം തട്ടി കൊണ്ട് പോകൽ കേസിലെ പ്രധാന കണ്ണിയാണ് പൊലീസിന് പിടിയിലായിരിക്കുന്നത്....