Breaking News

വീണ്ടും കനത്ത മഴ വരുന്നു; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കു സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ഇതേതുടര്‍ന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ...

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് 15 വയസെന്ന് കണ്ടെത്തൽ; പ്രതിക്ക് മേൽ പോക്സോ ചുമത്തും

ഝാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് 15 വയസെന്ന് കണ്ടെത്തൽ. നേരത്തെ കുട്ടിയ്ക്ക് 19 വയസുണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന ശിശുക്ഷേമ സമിതിയാണ് പെൺകുട്ടിക്ക് 15 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

തൃശൂരിൽ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം

തൃശൂരിൽ നാല് മാസം ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭർത്താവിൻ്റെ ക്രൂര മർദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി. ഇന്നലെ രാവിലെ ക്രൂരമായി മർദിച്ചുവെന്ന്...

ഉത്തർ പ്രദേശിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുറയുന്നു എന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ

ഉത്തർ പ്രദേശിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുറയുന്നു എന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ. 2021ൽ ഇവിടെ കേസുകൾക്ക് ഗണ്യമായ കുറവുണ്ടായെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. അക്കൊല്ലം 2845 ബലാത്സംഗക്കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കണക്കിൽ...

വൈറലാകാന്‍ ആടിനെ ബലമായി മദ്യം കുടിപ്പിച്ച് വീഡിയോ ചിത്രീകരണം; ഒരാള്‍ അറസ്റ്റില്‍

വീഡിയോയിലൂടെ വൈറലാകാന്‍ ആടിനെ ബലമായി മദ്യം കുടിപ്പിച്ചു. ആഗ്രയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരാണ് വീഡിയോയില്‍ ഉളളത്. ആഗ്രയിലെ അത്മാപുര്‍...

അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യന്‍: പിന്തുണയുമായി കെ.സുധാകരന്‍

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണെന്നും തരൂരിന് ആഗ്രഹമുണ്ടെങ്കില്‍ മല്‍സരിക്കട്ടെയെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ ഒരു കുടുംബം തന്നെ...

സമ്മര്‍ദം മൂലം വിവാഹമോചനത്തെ ഭയപ്പെടുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്, അവര്‍ക്ക് ‘സുന്ദരി’ഒരു പ്രചോദനമാകും: അപര്‍ണ ബാലമുരളി

ദേശീയ പുരസ്‌കാര നിറവിലാണ് മലയാളത്തിന്റെ പ്രിയതാരം അപര്‍ണ ബാലമുരളി. സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ നായകനായ തമിഴ് ചിത്രം ‘സൂററൈ പോട്രി’ ലെ അഭിനയത്തിനായിരുന്നു അപര്‍ണക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്....

കെ.എസ്.ആര്‍.ടി.സിയ്ക്ക് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

ശമ്പള വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിയ്ക്ക് 103 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേയ്ക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സി. നല്‍കിയ...

കണ്ണൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ വിജേഷ്, മലര്‍, കണ്ടാലറിയുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത്. സംസ്ഥാനത്ത്...

അത് ശാസനയോ താക്കീതോ അല്ല, പ്രശ്‌നം സോഫ്റ്റ്‌വെയറിന്‍റേത്’; ആരോഗ്യമന്ത്രിയെ ‘രക്ഷിച്ച്’ സ്പീക്കറുടെ വിശദീകരണം

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രിയ്ക്ക് തെറ്റ് സംഭവിച്ചില്ലെന്നും എം.ബി...