Breaking News

ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കൈയില്‍ ഉള്ളത്? വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയയിലൂടെ നേരിട്ട ദുരനുഭവം തുറന്നു പറയുമ്പോൾ അതിന് വിമർശനവുമായി ചില ആളുകളെത്താറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു അനുഭവം തൻ്റെ അങ്ങനെ തന്നെ കുറ്റക്കാരി ആക്കിയവർക്ക് ഫെയ്സ്ബുക്കിലൂടെ ചുട്ടമറുപടി നൽകുകയാണ് സാധിക. സാധികയുടെ ഫെയ്സ്ബുക്ക്...

‘സ്വപ്‌നയുടെ ശബ്ദരേഖയിൽ പേര് പരാമർശിക്കുന്നില്ല; മാധ്യമവാർത്തകൾ പ്ലാന്റ് ചെയ്യുന്നത്’; വിശദീകരിച്ച് എൻഫോഴ്‌സ്‌മെന്റ്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്നതിൽ പ്രതികരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ശബ്ദരേഖയിൽ പേര് പരാമർശിക്കുന്നില്ല. മാധ്യമ വാർത്തകൾ പ്ലാന്റ് ചെയ്യുന്നതാണെന്നും എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു. സ്വപ്നയെ ചോദ്യം ചെയ്തത് ഡിജിറ്റൽ...

പാലാരിവട്ടം അഴിമതിക്കേസ്: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തു. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ...

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍. ആര്‍ഡിഎസിന് 8.5 കോടി മുന്‍കൂര്‍ അനുവദിക്കാന്‍ മുന്‍മന്ത്രി ഉത്തരവിട്ട (GO No 57/14/PWD) ഫയല്‍ വിജിലന്‍സ് പിടിച്ചെടുത്തു. 2014 ജൂലൈ 15...

ഡോക്ടറെയും സുഹൃത്തുക്കളെയും വീടുകയറി ആക്രമിച്ച കേസ്; രണ്ടു പേർ കൂടി അറസ്റ്റിൽ

നെടുമങ്ങാട്: വീട്ടിൽ കയറിഡോക്ടറെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി പോലീസിന്റെ പിടിയിലായി. ആനാട് കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്തു വീട്ടിൽഎം.മഹേഷ് (26), കൊല്ലങ്കാവ്വെള്ളരിക്കോണം തടത്തരികത്തു വീട്ടിൽ വാവച്ചി എന്നു വിളിക്കുന്ന ടി.ശ്രീകുമാർ (26)...

ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ; നിർദേശം നൽകി കേന്ദ്രം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി യോഗം വ്യാഴാഴ്ച ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. എന്നാൽ സംസ്ഥാന പ്രസിഡന്റെുമായി ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുമ്പെങ്ങുമില്ലാത്ത...

എച്ച്.‌ഐ.വി നിയന്ത്രിക്കാനായി നിരവധി രാജ്യങ്ങള്‍ ഇന്ത്യൻ മാതൃക ഏറ്റെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി : എച്ച്.ഐ.വിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന മാതൃകകള്‍ നിരവധി രാജ്യങ്ങള്‍ ഏറ്റെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. പ്രാദേശിക തലത്തില്‍ തന്നെ പരിശോധന നടത്തിയുള്ള ഇന്ത്യയുടെ രീതികളാണ് നിരവധി രാജ്യങ്ങള്‍ പരീക്ഷിക്കുന്നതെന്നും അദ്ദേഹം...

വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്; പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കാൻ നിർദേശം

ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങളുമായി ജയിലിൽ തുടരുന്ന കവിയും ആക്​റ്റിവിസ്റ്റുമായ വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്‌സിക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും ജസ്റ്റിസ് എസ്.എസ്. ഷിൻഡെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു....

ബെംഗളൂരു കലാപം: എസ്ഡിപിഐ ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്, ആയുധങ്ങൾ പിടിച്ചെടുത്തതായി അധികൃതർ

ബെംഗളൂരു നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഓഫിസുകളടക്കം 43 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ. ബെംഗളൂരുവിലെ നാല് എസ്ഡിപിഐ ഓഫിസുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ...

മയക്കുമരുന്ന്​ കേസ്: ബിനീഷ്​ കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബംഗളൂരു മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​ക്കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി)​യു​ടെ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ്​ അ​റ​സ്​​റ്റ്​ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി. ഹ​ർ​ജി ഇന്ന് പ​രി​ഗ​ണി​ക്കും. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി...