Breaking News

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും

മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണ്. ഫോറസ്റ്റ്...

പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്, സാധാരണ പെണ്ണുങ്ങള്‍ക്കൊന്നുമില്ലല്ലോ’ എന്ന പരിഹാസവുമായി ചിലര്‍ വന്നു; തുറന്നുപറഞ്ഞ് അര്‍ച്ചന കവി

വിഷാദരോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ തനിക്ക് സമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചെന്ന് നടി അര്‍ച്ചന കവി. മനോരമയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പല സ്ത്രീകളും അവരുടെ സമാന ജീവിതാനുഭവങ്ങള്‍ തന്നെ എഴുതി അറിയിച്ചെന്നും ചിലര്‍...

മുല്ലപ്പെരിയാറിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് ഗൗരവ വിഷയം: കാനം രാജേന്ദ്രൻ

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവ വിഷയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയം സർക്കാർ പരിശോധിച്ച് ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണം. ഉദ്യോഗസ്ഥർ മാത്രം...

പാകിസ്ഥാൻ നാവികസേന മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നു

ഗുജറാത്ത് തീരത്ത് ഒരു ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാകിസ്ഥാൻ നാവികസേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ദ്വാരകയിൽ ഓഖ പട്ടണത്തിന് സമീപം ‘ജൽപരി’ എന്ന ബോട്ടിൽ പാകിസ്ഥാൻ മറൈൻ വെടിവയ്പ്പ് നടത്തുകയായിരുന്നു. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാൾക്ക്...

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട...

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയെ വധിക്കാൻ ശ്രമം നടന്നതായി ഇറാഖ് സൈന്യം. ഞായറാഴ്ച പുലർച്ചെ ബാഗ്ദാദിലെ മുസ്തഫ അൽ ഖാദിമിയുടെ വസതി ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖ് സൈന്യം...

കേസ് അട്ടിമറിച്ച് നന്ദകുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം, മന്ത്രി ബിന്ദു കൂട്ടുനിൽക്കുന്നു: ദീപ പി മോഹനൻ

എം.ജി സർവകലാശാലയിൽ ജാതിവിവേചനത്തിനെതിരെ ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. അതേസമയം “ക്രിമിനൽ നന്ദകുമാറിനെ സംരക്ഷിക്കുന്ന സി.പി.എം ഫാസിസം നിമിത്തം പഠനം ഉപേക്ഷിക്കേണ്ട ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്,” എന്ന്...

മുല്ലപ്പെരിയാർ – ബേബി ഡാമിന് സമീപത്തെ മരംമുറിക്കൽ അനുമതി വിവാദത്തിൽ; അനുമതി നൽകിയത് മന്ത്രി എ.കെ.ശശീന്ദ്രൻ അറിഞ്ഞില്ല

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തുള്ള 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ...

ജി. സുധാകരനെ പരസ്യമായി ശാസിക്കും; തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സംസ്ഥാന നേതാവുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സി.പി.എം. തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്...

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം: മരണ സംഖ്യ ഉയരുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദ്‌നഗറിലെ ജില്ലാ ആശുപത്രിയില്‍ ഇന്നു രാവിലെ...