തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് എഞ്ചിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ്ഫെഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ മാർച്ചും ധർണയും നടത്തിയത്. ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡൻറ് സി എസ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം വിൻസൻറ് എംഎൽഎ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ , സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ , സംസ്ഥാന […]