പ്രധാനമന്ത്രി നരേന്ദ്ര മോദിഇന്ന് വീണ്ടും കേരളത്തിൽ. തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട് നടക്കും. രാവിലെ 9.30ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്സി കോളേജ് മൈതാനത്തെത്തുന്ന മോദി റോഡ് മാര്‍ഗ്ഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയില്‍ പങ്കെടുക്കുക. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ. റോഡ് ഷോയിൽ ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ […]