Breaking News

108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ധനവകുപ്പിനെ മറികടന്നാണ് തീരുമാനം. കൊവിഡ് പരിചരണത്തിനായി ആംബുലന്‍സുകള്‍ ഓടുന്നത് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശത്തെ മറികടന്നതെന്ന്...

കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കല്‍...