Breaking News

Union Budget 2022 Live: ബജറ്റ് അവതരണം തുടങ്ങി

നടപ്പു സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. ബജറ്റിന് മുന്നോടിയായി ഇന്നലെ സാമ്പത്തിക സര്‍വ്വേ ധനമന്ത്രി സഭയില്‍ വച്ചിരുന്നു സര്‍വ്വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ് – ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2020-21ല്‍...