Breaking News

24 ന്യൂസ് പാകിസ്ഥാന്‍ ചാനലെന്ന് എസ്. സുരേഷ്; മര്യാദകേട് പറയരുതെന്ന് ഹാഷ്മി; വട്ടന്മാരെ ചാനല്‍ ചര്‍ച്ചയില്‍ ഇരുത്തരുത്, താന്‍ തന്റെ പണി നോക്കാന്‍ പാനലിസ്റ്റ്; നാടകീയ സംഭവങ്ങള്‍

24 ന്യൂസ് ചാനല്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും അവഹേളിക്കുകയാണെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പോലും ഇതിനെക്കാള്‍ ജനാധിപത്യമര്യാത കാണിക്കുമെന്നും പറഞ്ഞ് ചാനല്‍ അവതാരകനെയും സുരേഷ് ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലില്‍ കഴിഞ്ഞ...

സംഘപരിവാര്‍ കണ്ണുരുട്ടി, സുജയപാര്‍വ്വതിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് 24 ന്യുസ്

താന്‍ സംഘപരിവാറുകാരിയാണെന്ന് ബി എം എസ് സമ്മേളനത്തില്‍ തുറന്ന പറഞ്ഞതിന് 24 ന്യുസ് സസ്‌പെന്‍ഡ് ചെയ്ത അസോസിയേറ്റ് എഡിറ്റര്‍ സുജയ പാര്‍വ്വതിയുടെ സസ്‌പെന്‍ഷന്‍ മാനേജ്‌മെന്റ് പിന്‍വലിച്ചു. ന്യുസ് എഡിറ്ററായി സുജയപാര്‍വ്വതിക്ക് ഇന്ന് മുതല്‍ ജോലിയില്‍...

ചെമ്പോല വിവാദം കത്തി, ഉടമകള്‍ ഉടക്കി; സഹിന്‍ ആന്റണിയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനെന്ന് വിശേഷിപ്പിക്കുന്ന ട്വന്റി ഫോര്‍ ന്യൂസിലെ സഹിന്‍ ആന്റണിയെ രാജിവെപ്പിച്ചു. മോന്‍സന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല ശബരിമലയുടെ രേഖയെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ട്...

കെണി ഒരുക്കിയത് എനിക്ക്, പൊക്കിയത് അവനെ, ദൈവമുണ്ട്; ചാനല്‍ പോരില്‍ വീണ്ടും വിനുവിന്റെ ട്വീറ്റ്

എഷ്യാനെറ്റിലെ വിനു വി ജോണും, ട്വന്റിഫോറും തമ്മിലുള്ള യുദ്ധം തത്കാലത്തേക്കൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ...

‘അവതാരകർ അതിരുവിടരുത്’; ചാനൽ പോരിൽ ചർച്ചയുമായി ട്വന്റി ഫോർ

മുട്ടിൽ മരം മുറിക്കേസ് മുതൽ തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോർ ന്യൂസും തമ്മിലുള്ള ചാനൽ യുദ്ധം പുതിയ മാനങ്ങളിലേക്ക്. ‘അവതാരകർ അതിരുവിടരുത്’ എന്നതാണ് ട്വന്റി ഫോർ ചാനലിലെ പ്രൈം ടൈം ചർച്ച. ചർച്ച...

ഏഷ്യാനെറ്റ് ന്യൂസിന്റെയും ട്വന്റി ഫോറിന്റെയും ഫ്ലോർ പരസ്പരം തുപ്പിക്കളിക്കാനാണ് പ്രമുഖർ പ്രയോജനപ്പെടുത്തുന്നത്; ഹർഷൻ

ഏഷ്യാനെറ്റ് ന്യൂസിന്റെയും ട്വന്റി ഫോറിന്റെയും ഫ്ലോർ പരസ്പരം തുപ്പിക്കളിക്കാനാണ് ഇരു ചാനലുകളിലേയും പ്രമുഖ മുഖങ്ങൾ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഹർഷൻ. മോൻസൺ മാവുങ്കൽ വിവാദവുമായി ബന്ധപ്പെട്ട് ഇരുചാനലുകളും തമ്മിൽ പരസ്യപോര് രൂക്ഷമായ സാഹചര്യത്തിലാണ്...

ശബരിമല ചെമ്പോല തിട്ടൂരം വ്യാജമെന്ന് തെളിഞ്ഞു; 24 ന്യൂസിന് എതിരെ നിയമ നടപടിയുമായി വിശ്വഹിന്ദുപരിഷത്ത്

ശബരിമല ക്ഷേത്രം മൂന്നര നൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനകേന്ദ്രമായിരുന്നെന്ന ചെമ്പു തിട്ടൂരം വ്യാജമാണെന്ന് തെളിഞ്ഞതോടെ രേഖയുടെ അടിസ്ഥാനത്തിൽ വാർത്ത നൽകിയ ട്വന്റി ഫോർ ന്യൂസിനെതിരെ വിശ്വഹിന്ദുപരിഷത്ത് രം​ഗത്ത്. 2018 ൽ ശബരിമലയ്‌ക്കെതിരെ വാർത്തകൾ നൽകാൻ...

ഏഷ്യാനെറ്റ് ന്യൂസും റോയ് മാത്യുവും ഖേദം പ്രകടിപ്പിച്ചു; സഹിന്‍ വിവാദത്തില്‍ ട്വന്റിഫോറിനെ മാത്രമെടുത്ത് ചര്‍ച്ചയാക്കി വിനു വി ജോണ്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞിട്ടും ട്വന്റി ഫോര്‍ ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ ഇതിനെതിരെ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇതിനിടെ ഏഷ്യാനെറ്റ്...

ചാനല്‍ യുദ്ധം തുടരുന്നു; പേരെടുത്ത് വിമര്‍ശിച്ച് ശ്രീകണ്ഠന്‍ നായര്‍, ഒളിയമ്പെയ്ത് വിനു വി ജോണ്‍

ഇന്ത്യയിലെ തന്നെ പ്രമുഖ ന്യൂസ് ചാനലുകളിലൊന്നാണ് ഏഷ്യാനെറ്റ് ന്യൂസ്. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാകുന്ന എഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണും, നേരത്തെ എഷ്യാനെറ്റിന്റെ ഭാഗമായിരുന്ന ഇപ്പോള്‍ മലയാളത്തിലെ ഒന്നാം നിര വാര്‍ത്താ...

ധര്‍മ്മടത്തിനില്ലാത്ത പരിരക്ഷ സഹിന്; ഉയരുന്നത് സാമ്പത്തിക ക്രമക്കേടടക്കമുള്ള കുറ്റങ്ങള്‍, സംരക്ഷിച്ച് ചാനല്‍

പുരാവസ്തു ശേഖരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ ട്വന്റിഫോര്‍ ന്യൂസുമായി ബന്ധപ്പെട്ട വിവാദവും ആരംഭിച്ചിട്ടുണ്ട്. ട്വന്റിഫോര്‍ ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഇടപെടലുകളുമാണ്...