ഇനി 5ജി യുഗം; 5ജി സെപ്ക്ട്രം ലേലം ഇന്ന് ആരംഭിക്കും, പങ്കെടുക്കാന്‍ നാല് വന്‍കിട കമ്പനികള്‍
രാജ്യം ഇനി 5ജി യുഗത്തിലേക്ക്. അഞ്ചാം തലമുറയുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി 5 ജി സ്‌പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ, അദാനി ഡേറ്റ...