‘ഇനിയും ഒരുപാട് പഠിക്കാനുണ്ട്; ഒരുപാട് നല്ല സിനിമകൾ ചെയ്യണം’;അപർണ ബാലമുരളി
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വളരെയധികം സന്തോഷമുണ്ട് വലിയൊരു എക്സ്പീരിയൻസായിരുന്നു തമിഴ് സിനിമയിലേതെന്ന് മികച്ച നടിക്കുള്ള അവർഡ് ലഭിച്ച അപർണ ബാലമുരളി. ഡയറക്ടർ സുധാ മാഡത്തിനോടാണ് നന്ദി അറിയിക്കുന്നത്. ഇനിയും ഒരുപാട് പഠിക്കാനുണ്ട്....