Breaking News

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം: പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ല

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് ജില്ലകളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ ഉണ്ടെന്ന് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി സഭ വിളിച്ചു ചേർക്കണമെന്ന് നിർദ്ദേശിച്ച,...