Breaking News

കാണാതെ പോയ തത്തയെ കണ്ടെത്തിയ ആൾക്ക് ഉടമ നൽകിയത് 85,000 രൂപ

വളർത്തു മൃഗങ്ങൾ നമുക്ക് അത്രമേൽ പ്രിയപെട്ടവരാണ്. നമുക്കൊപ്പം വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് അവർ കഴിയുന്നത്. അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും അവരെ പരിപാലിച്ചും നമ്മൾ ഒപ്പം കൊണ്ടുനടക്കും. അവർക്കെന്തെങ്കിലും പറ്റിയാൽ ഉടമകൾക്ക് ഉണ്ടാകുന്ന വിഷമം...