Breaking News

അണികൾ വിട്ടുപോവില്ല; പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ

കോൺഗ്രസിലെ വിവാദങ്ങൾക്ക് പിന്നാലെ പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന തീരുമാനവുമായി എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. അണികൾ വിട്ടുപോവില്ലെന്നാണ് ഗ്രൂപ്പുകൾ കരുതുന്നത്. പാർട്ടി നടപടികൾ ഏകപക്ഷീയമാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഗ്രൂപ്പ് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങൾ ആരുടെയോ...