Breaking News

ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം; കണ്ണൂരിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് എ കെ ബാലന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിലെ പൊതു സമൂഹത്തിന് ഈ സമീപനത്തോട് പൊരുത്തപ്പെടാന്‍ ആകില്ലെന്നും കണ്ണൂര്‍ സര്‍വകലാശായില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും...