Breaking News

എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി...

കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നു; എ വിജയരാഘവൻ

കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ സാമുദായിക സംഘർഷത്തിന് സാഹചര്യമില്ല. ബി ജെ പി യുടെ നിലപാടുകൾക്ക് പിൻപാട്ട് പാടുകയാണ്...

‘ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം സി.പി.എമ്മിന്​ പറയാനില്ല’; മാധ്യമങ്ങളിലെ വാർത്തകൾക്ക്​ വി​ശ്വാസ്യത​ നൽകലല്ല ത​ന്‍റെ പണിയെന്ന് എ. വിജയരാഘവൻ

കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നൽകി. എ.ആർ നഗർ സഹകരണ ബാങ്ക്​ ക്രമക്കേടുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി...

പ്രതിപക്ഷത്തിന് എപ്പോഴും ഗ്രൂപ്പ് തർക്കം; ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്ന് എ. വിജയരാഘവന്‍

ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ കലാപവും തുടര്‍ന്നുള്ള അനുനയശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവന്‍...

പൊലീസ് കള്ളമാരെ പിടിക്കുന്നില്ലേ, മികവാര്‍ന്ന പ്രവര്‍ത്തനമല്ലേ; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിജയരാഘവന്റെ മറുപടി

കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനം മികച്ചത് തന്നെയെന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. പൊലീസിംഗ് നല്ല രീതിയിലല്ലേ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൊലീസ് കള്ളന്മാരെ കൃത്യമായി പിടിക്കുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വിജയരാഘവന്‍...

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണ് സിപിഎമ്മിനുളളത്; എന്നെയും കോൺഗ്രസിനെയും പഠിപ്പിക്കാൻ വരേണ്ടതില്ല- വിജയരാഘവന് സുധാകരന്റെ മറുപടി

അറിവില്ലാത്തത് കൊണ്ടാണ് സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്ന സി.പി.ഐ.എം സംസ്ഥാന ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സമര...

ജുഡിഷ്യൽ അന്വേഷണ തീരുമാനം നിയമവിധേയം; എ വിജയരാഘവൻ

ജുഡിഷ്യൽ അന്വേഷണ തീരുമാനം നിയമ വിധേയമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവൻ. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമപരമായ പരിശോധനയ്ക്ക്...

ഐ.എൻ.എൽ പിളർപ്പ്: എൽ.ഡി.എഫ് ചർച്ച ചെയ്യും, കൂടിയാലോചിച്ച് തീരുമാനമെന്ന് എ. വിജയരാഘവൻ

ഘടകക്ഷിയായ ഐ.എൻ.എൽ (ഇന്ത്യൻ നാഷണൽ ലീഗ്) ഉണ്ടായ പിളർപ്പിനെ കുറിച്ച് എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് കൺവീനർ എ. വിജയരാഘവൻ. എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് മാത്രമേ അഭിപ്രായം പറയാനാകൂ. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. വിശദാംശങ്ങൾ...

സ്വന്തം ജനതയ്ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണിത്: എ വിജയരാഘവൻ

സ്വന്തം ജനതയ്ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണ് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. അടിയന്തരാവസ്ഥ ഇല്ലാതെതന്നെ...

കുഞ്ഞാലിക്കുട്ടി സമൂഹത്തിൽ ഭിന്നിപ്പുക്കാൻ ശ്രമിക്കുന്നു; മുസ്ലീം ലീ​ഗിനെതിരെ സിപിഎം

ന്യൂനപക്ഷ സ്കോള‍ർഷിപ്പ് വിഷയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം ആ​ക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ. വിഷയത്തെ മറ്റൊരു തരത്തിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കാനിട നൽകുന്ന ചില പ്രസ്താവനകളാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം...
This article is owned by the Kerala Times and copying without permission is prohibited.