Breaking News

തലച്ചോറില്‍ രക്തസ്രാവം: സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയേയും രക്തസ്രാവത്തേയും വീക്കത്തേയും തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോഴോ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ...