ഞാൻ രാജ്യത്തോട് സ്നേഹമില്ലാത്തയാളാണെന്ന് ആളുകൾ കരുതുന്നു, അത് സങ്കടകരം’; പ്രതികരിച്ച് ആമിർ ഖാൻ
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങളോട് പ്രതികരിച്ച് നടൻ ആമിർ ഖാൻ. തനിക്ക് രാജ്യത്തോട് സ്നേഹമില്ലെന്നാണ് ചിലർ കരുതുന്നതെന്നും അത് സങ്കടകരമാണെന്നും ആമിർ ഖാൻ പ്രതികരിച്ചു. ഈ മാസം 11നാണ്...