Breaking News

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സാബുവിനെ പുറത്താക്കണമെന്ന് യു.ഡി.എഫ്, പ്രമേയം പാസാക്കി

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി അയയുന്നില്ല. കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച കെപിസിസി അംഗം എ ബി സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തി രംഗത്തെത്തിയ സാബു തിരഞ്ഞെടുപ്പിന്റെ തലേ ദിവസം...