മഅദനി ഇന്ന് കേരളത്തിലെത്തും; തിരിച്ചുവരവ് സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ, ആദ്യം പിതാവിനടുത്തേക്ക്
പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. രാവിടെ 9 മണിക്കുള്ള വിമാനത്തിൽ ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന മദനി തിരുവനന്തപുരത്താകും എത്തുക. പിന്നീട് അവിടെ നിന്ന് കാർ മാർഗം കൊല്ലം അൻവാർശേരിയിലെ വീട്ടിലേക്ക്...