Breaking News

അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി; ആഭ്യന്തര വകുപ്പിനടക്കം നോട്ടീസ്

അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കി. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍...

അഭയ കേസ് പ്രതികൾക്ക് പരോൾ നൽകിയത് സർക്കാർ ഉത്തരവ് പ്രകാരം; വിമർശനവുമായി ജയിൽ ഹൈപവർ കമ്മിറ്റി

അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെ നിശിതമായി വിമർശിച്ച് ജയിൽ ഹൈപവർ കമ്മിറ്റി. പ്രതികൾക്ക് പരോൾ അനുവദിച്ചത് ജയിൽ ഹൈപവർ കമ്മിറ്റിയുടെ നിർദേശപ്രകാരമല്ലെന്നാണ് വിമർശനം. സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് പരോൾ...

അഭയ കേസ്; സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം നൽകാനാവശ്യപ്പെട്ടുള്ള ഹർജിയും സ്റ്റെഫി ഉടൻ നൽകും. അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ...

അഭയ കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിസ്റ്റർ സെഫി

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കീഴക്കോടതി വിധി അടിയന്തരമായി സ്റ്റേ...

അഭയ കേസ്; മുതിര്‍ന്ന ജഡ്ജിയുടെ ഇടപെടലുണ്ടായെന്ന് മുന്‍ സിബിഐ ഡയറക്ടര്‍

സിസ്റ്റര്‍ അഭയ കൊലപാതകക്കേസ് വൈകിപ്പിക്കാന്‍ മുതിര്‍ന്ന ജഡ്ജി ഇടപെട്ടെന്ന് മുന്‍ സിബിഐ ഡയറക്ടര്‍. സിബിഐയിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് മുന്‍ ജഡ്ജിയുടെ ഇടപെടല്‍ അറിഞ്ഞതെന്ന് എം നാഗേശ്വര റാവു. 2016-18 കാലത്ത് ചെന്നൈ ജോയിന്റ് ഡയറക്ടര്‍...

അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രേസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതികള്‍ക്ക് പരമാവധി...