അഭിലാഷ് മോഹൻ മീഡിയാ വൺ ചാനൽ വിടുന്നു; ഇനി പുതിയ തട്ടകത്തിൽ
മീഡിയ വണ്‍ അവതാരകനായ അഭിലാഷ് മോഹന്‍ ചാനല്‍ വിടുന്നു. മീഡിയ വണ്‍ വിടുന്ന അഭിലാഷ് മോഹന്‍ മാതൃഭൂമി ചാനലില്‍ ചേരുമെന്നാണ് വിവരം. ജനുവരിയോടെയായിരിക്കും അഭിലാഷ് മാതൃഭൂമിയില്‍ ചേരുക. റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്ന് 2019ലാണ് അഭിലാഷ്...