‘ലക്ഷ്യമിട്ടത് അഭിമന്യുവിന്‍റെ സഹോദരനെ; കാരണം മുന്‍ വൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിൻറെ മൊഴി
കായംകുളം വള്ളിക്കുന്നം അഭിമന്യൂവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിലേക്ക് നയിച്ചത് കുട്ടിയുടെ സഹോദരൻ അനന്തുവുമായുളള മുൻവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ദത്തും സംഘവും ഉത്സവപറമ്പിൽ എത്തിയത്. തുടർന്ന്...