Breaking News

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ – എബിവിപി സംഘർഷം

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ - എബിവിപി സംഘർഷം. പുലർച്ചെ ഹോസ്റ്റലിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ അഞ്ച് എസ്എഫ്‌ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുകാർക്കും പരുക്കേറ്റു. യുവമോർച്ച പ്രവർത്തകർ ഹോസ്റ്റലിൽ കയറി മർദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ...

എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടന; തങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് എബിവിപി

എസ്.എഫ്.ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ എ.ഐ.എസ്.എഫ് നേതാക്കൾക്ക് ഭയമാണെന്ന് എ.ബി.വി.പി സംസ്‌ഥാന സെക്രട്ടറി എം.എം ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന ഇരയാണ് എംജി സർവകലാശാലയിലെ എഐഎസ്എഫുകാർ. എംജി സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

നിർധനരായ വിദ്യാർത്ഥികൾക്ക് കൈതാങ്ങാവാൻ എബിവിപി യുടെ ‘അക്ഷരവണ്ടി’

ആലപ്പുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു കൊടുക്കുന്ന എബിവിപിയുടെ 'അക്ഷരവണ്ടി' എന്ന പദ്ധതിക്ക്‌ വേണ്ടിയുള്ള പുസ്തക സമാഹരണത്തിന് ജില്ലയിൽ തുടക്കമായി. രഞ്ജിത്ത് കോട്ടപുറത്തിൽ നിന്നും എബിവിപി ജില്ലാ പ്രസിഡന്റ് സുജിത്ത്...

സത്യപ്രതിജ്ഞാദിനം കരിദിനമായി ആചരിക്കുമെന്ന് എ.ബി.വി.പി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാദിനം കരിദിനമായി ആചരിക്കുമെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എം.എം.ഷാജി അറിയിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മാതൃകയാകേണ്ടവർ ജനങ്ങൾക്ക് വെല്ലുവിളിയുയർത്തി കോവിഡ് വ്യാപനത്തിനുള്ള സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....

‘താത്പര്യം ബി.ജെ.പിയോട് മാത്രം, വൈറലാകാന്‍ ഒരു പോസ്റ്റും എഴുതാറില്ല’; സംഘപുത്രി ട്രോളുകള്‍ക്ക് എതിരെ ലക്ഷ്മി പ്രിയ

എന്നും സംഘപുത്രിയായിരിക്കും, മരണം വരെ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ് ട്രോളുകള്‍ ഏറ്റു വാങ്ങുന്നതിനിടെയില്‍ പുതിയ പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ. ഇതുവരെ മറച്ചു വെച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറല്‍ ആകാന്‍ ഒരു...