വീട്ടുപടിക്കല്‍ എടിഎം സേവനവുമായി ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്
കൊച്ചി: വീട്ടിലിരുന്ന് കൊണ്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന മൈക്രോ എടിഎം സേവനവുമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്. ഇതിനായി കമ്പനി വികസിപ്പിച്ച ഏസ്മണി എന്ന ആപ്പിന്റെ സേവനം ഈ മാസം...