Breaking News

”അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല.. കാണാറുമില്ല.., അപ്പ പറഞ്ഞതാണെങ്കിൽ അത് കള്ളവും”; മാതാപിതാക്കളെപ്പറ്റി മനസ്സ് തുറന്ന് മാളവിക ജയറാം

മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലത്ത താരദമ്പതികളാണ് ജയറാമും പാർവതിയും. മാതാപിതാക്കളെ പോലെ മകൻ കാളിദാസും സിനിമയിലെത്തിയെങ്കിലും മകൾ മാളവിക ഇപ്പോഴും അഭിനയ രം​ഗത്ത് എത്തിയിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മാതാപിതാക്കളെപ്പറ്റി മാളവിക പറഞ്ഞ വാക്കുകളാണ്...