Breaking News

‘തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും’; കേന്ദ്ര നഗരകാര്യമന്ത്രിയുമായി ചർച്ച നടത്തി കൃഷ്ണകുമാർ

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിത്വത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കേന്ദ്ര ഭാവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പൂരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവും പാർട്ടി ദേശിയ കൗൺസിൽ അംഗവുമായ ചലച്ചിത്ര...

കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്: കാരണങ്ങള്‍ നിരത്തി കൃഷ്ണകുമാര്‍

നടന്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനു ഒരാള്‍ നല്‍കിയ കമന്റും അതിന് കൃഷ്ണ്കുമാര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു...

പെട്രോളിയം ഉത്പന്നങ്ങളുടെ വില ലിറ്ററിനു 20- 30 രൂപ വരെ കുറയ്ക്കാമെന്നു പറഞ്ഞപ്പോള്‍ കേരളത്തിനു വേണ്ട: കൃഷ്ണ കുമാര്‍

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയുടെ കീഴില്‍ കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. മോദി അവതാര പുരുഷനാണെന്ന്...

റംബൂട്ടാന്‍ ഭയം കര്‍ഷകരെ ബാധിക്കരുത്, ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചെന്ന് കരുതി നാളെ തൊട്ട് ഇന്നോവ ഓടിക്കില്ലെന്ന് പറയുമോ: കൃഷ്ണകുമാര്‍

നിപ വൈറസ് ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥി റംബൂട്ടാന്‍ കഴിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അനാവശ്യമായ ഭയം ഒഴിവാക്കണം എന്നാണ് നടന്‍ കൃഷ്ണകുമാര്‍ പറയുന്നത്. റംബൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് കൃഷ്ണകുമാര്‍ മാതൃഭൂമി...

‘വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.., അപ്രതീക്ഷിതമായി മുരളി ചേട്ടന്റെ ഫോണ്‍’; സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാര്‍

കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടന്‍ കൃഷ്ണകുമാര്‍. മന്ത്രിയും ഭാര്യയും മറ്റ് നാല് രാഷ്ട്രീയ പ്രവര്‍ത്തകരും വീട്ടിലെത്തി ഭക്ഷണം കഴിച്ചതിനെ കുറിച്ചാണ് കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം...

ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയാര്‍: കൃഷ്ണ കുമാര്‍

ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിനിമ നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും...

ഇത്തവണ തീപ്പൊരി നേതാക്കൾ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാൻ ബിജെപിക്കായി നടന്‍ കൃഷ്ണകുമാര്‍ രംഗത്ത്

തിരുവനന്തപുരം: പ്രാദേശിക തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാനൊരുങ്ങി സർവ്വ സന്നാഹവുമായി ബിജെപി. ഏത് വിധയനേയും കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുകാനാണു ബിജെപി യുടെ ശ്രമം. താര പ്രഭയുള്ള പ്രചാരകരെ കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നത്. നടി...